Gulf

പു​തു​വ​ർ​ഷം ആ​ഘോ​ഷി​ച്ച് രാ​ജ്യം

കു​വൈ​ത്ത് സി​റ്റി: പു​തു​വ​ർ​ഷ​ത്തെ ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്ത് സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും. വ​ലി​യ രൂ​പ​ത്തി​ലു​ള്ള പൊ​തു​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ രാ​ജ്യ​ത്ത് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും പ​ര​സ്പ​രം ആ​ശം​സ​ക​ൾ കൈ​മാ​റി​യും പു​തി​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യും ജ​ന​ങ്ങ​ൾ…

11 months ago

സൗ​ദി​യി​ൽ ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു, പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല

റി​യാ​ദ്​: പു​തു​വ​ർ​ഷ​ത്തി​ൽ ഇ​ന്ധ​വി​ല വ​ർ​ധി​പ്പി​ച്ച്​ സൗ​ദി അ​രാം​കോ. ഡീ​സ​ലി​നാ​ണ്​ വി​ല വ​ർ​ധ​ന. പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഡീ​സ​ൽ ഒ​രു ലി​റ്റ​റി​ന്​ 51 ഹ​ലാ​ല​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. നി​ല​വി​ലെ 1.15…

11 months ago

ക​ലാ​പ്ര​വ​ർ​ത്ത​ന നി​യ​മ​ത്തി​ന് മ​ന്ത്രി​സ​ഭ അം​​ഗീ​കാ​രം

ദോ​ഹ: സ​ർ​ഗാ​ത്മ​ക മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ക​ലാ​കാ​ര​ന്മാ​ർ​ക്കും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക നി​യ​മം സം​ബ​ന്ധി​ച്ച സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ര​ട് നി​ർ​ദേ​ശ​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഖ​ത്ത​ർ ​ദേ​ശീ​യ വി​ഷ​ന്റെ…

11 months ago

പുതുവർഷം പൊള്ളും: മദ്യത്തിന് 30 ശതമാനം നികുതി, പാർക്കിങ് നിരക്ക് ഉയരും; ദുബായിൽ ആറ് സേവനങ്ങളുടെ ഫീസിൽ വർധന

ദുബായ് : പുതിയ വർഷം, പുതിയ തുടക്കം. 2025 ലേക്ക് കടക്കുമ്പോള്‍ ബജറ്റും പുതുക്കാന്‍ ആഗ്രിക്കുന്നവരാണെങ്കില്‍ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം. ആറ് സേവനങ്ങള്‍ക്ക് ഈ വ‍‍‍ർഷം ചെലവ്…

11 months ago

ഇന്ത്യൻ എംബസി: അപെക്സ് ബോഡി തിരഞ്ഞെടുപ്പ് ജനുവരി 31ന്.

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് സംഘടനകളുടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്‍റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം, ഇന്ത്യൻ…

11 months ago

അൽ-ഹദ റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു

തായിഫ് : ഇന്ന് മുതൽ അറ്റകുറ്റപ്പണികൾക്കായി തായിഫ് ഗവർണറേറ്റിലെ അൽ-ഹദ റോഡ് താൽക്കാലികമായി അടച്ചു. അറ്റകുറ്റപ്പണികൾ രണ്ട് മാസത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ…

11 months ago

ഖത്തറിൽ മൈക്രോ ഹെൽത്തിന്റെ ആരോഗ്യ പരിശോധനാ ക്യാംപിന് തുടക്കമായി; കുറഞ്ഞ വരുമാനക്കാർക്ക് പങ്കെടുക്കാം.

ദോഹ : ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ജീവിതശൈലി രോഗനിർണയ ക്യാംപെയ്ന് ഇന്ന് തുടക്കമാകുമെന്ന്  മൈക്രോ ഹെൽത് ലബോറട്ടറീസ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കുറഞ്ഞ…

11 months ago

ഒമാനിൽ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ

മസ്‌കത്ത് : ഒമാനിൽ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്നു. പാർപ്പിട, വൻ പാർപ്പിടേതര ഉപയോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക്, കണക്ഷൻ, വിതരണ ഫീസുകളാണ് പുതുക്കിയതെന്ന് അതോറിറ്റി ഫോർ…

11 months ago

പിഴവുകൾ തുടർകഥയായി പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി സൗദി

റിയാദ് : തബൂക്ക് മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന് പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി.ഡെന്‍റൽ ഇംപ്ലാന്‍റുകളും പ്രോസ്തോഡോൺന്‍റിക്സും നടത്തി ഡോക്ടർ…

11 months ago

കാറ്റ്, മൂടൽമഞ്ഞ്, തണുപ്പ് ; ഇനിയുള്ള ദിനങ്ങളിൽ ഖത്തറിൽ ശൈത്യമേറും.

ദോഹ : ഖത്തറിൽ ഇന്നു മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. താപനില  ഗണ്യമായി കുറയുന്നതിനാൽ തണുപ്പേറും. വാരാന്ത്യം വരെ കനത്ത കാറ്റ് തുടരും. ഇക്കാലയളവിൽ കടലിൽ പോകുന്നവർ ജാഗ്രത…

11 months ago

This website uses cookies.