Breaking News

ഒമാനിൽ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ

മസ്‌കത്ത് : ഒമാനിൽ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്നു. പാർപ്പിട, വൻ പാർപ്പിടേതര ഉപയോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക്, കണക്ഷൻ, വിതരണ ഫീസുകളാണ് പുതുക്കിയതെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റഗുലേഷൻ (എപിഎസ്ആർ) അറിയിച്ചു. നിലവിലെ നിരക്കുകളോടൊപ്പം സ്ഥിരമായ താരിഫ് ആണ് ഇതെന്ന് അതോറിറ്റി വ്യക്തമാക്കി.
താരിഫ് നിരക്കുകൾ:

  1. പ്രാഥമിക അക്കൗണ്ട് : 4000 കിലോവാട്ട് മണിക്കൂർ വരെയുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 14 ബൈസ. 4001-6000 കിലോവാട്ട് മണിക്കൂറിന് ഇടയിലുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 18 ബൈസ. 6000 കിലോവാട്ട് മണിക്കൂർ കവിയുന്ന ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 32 ബൈസ.
  2. അഡീഷണൽ അക്കൗണ്ട്: 4000 കിലോവാട്ട് മണിക്കൂർ വരെയുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 22 ബൈസ. 4001-6000 കിലോവാട്ട് മണിക്കൂറിന് ഇടയിലുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 26 ബൈസ. 6000 കിലോവാട്ട് മണിക്കൂർ കവിയുന്ന ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 32 ബൈസ.
    പാർപ്പിടേതര, കാർഷിക വിഭാഗങ്ങൾ:
  3. പാർപ്പിടേതര ഉപഭോക്താക്കൾ: ഉപഭോഗതോത് പരിഗണിക്കാതെ – ഓരോ കിലോവാട്ട് മണിക്കൂറിനും 25 ബൈസ.
  4. കാർഷിക, ഫിഷറീസ് ഉപഭോക്താക്കൾ:
    3000 കിലോവാട്ട് മണിക്കൂർ വരെയുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 12 ബൈസ. 3001-6000 കിലോവാട്ട് മണിക്കൂറിന് ഇടയിലുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 16 ബൈസ. 6000 കിലോവാട്ട് മണിക്കൂർ കവിയുന്ന ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 24 ബൈസ.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.