Gulf

ദുബായില്‍ ഇന്ത്യ-അഫ്ഗാന്‍ നയതന്ത്ര ചര്‍ച്ച; നിര്‍ണായക തീരുമാനങ്ങള്‍

ദുബായ്: താലിബാനുമായി നി‍ർണായക നയതന്ത്ര ചർച്ച നടത്തി ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിൽ ഇന്നലെ…

1 year ago

ദുബായിൽ എഐ ഡിസൈൻ ലാബ്; കെട്ടിട രൂപകൽപനയും അനുമതിയും ഇനി മണിക്കൂറുകൾക്കകം

ദുബായ് : കെട്ടിട രൂപകൽപന നടത്താൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡിസൈൻ ലാബ് തുറന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . കെട്ടിട രൂപകൽപന, അനുമതി…

1 year ago

ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയ്ക്ക് പ്രധാന മന്ത്രി പദവി നൽകി ഖത്തർ അമീർ.

ദോഹ : ഖത്തർ മന്ത്രിസഭയിൽ പുതിയ അംഗങ്ങളെ കൂടി ചേർത്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിറക്കി. ദീർഘകാലം ഖത്തർ മന്ത്രി സഭയിൽ അംഗമായിരുന്നു…

1 year ago

എ​ച്ച്.​എം.​പി.​വി മൂ​ന്ന്​ വ​ഴി​ക​ളി​ലൂ​ടെ പ​ക​രു​ന്നു ;സൗ​ദി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി

റി​യാ​ദ്​: ചൈ​ന​യി​ലു​ൾ​പ്പെ​ടെ പ​ട​രു​ന്നു എ​ന്ന്​ പ​റ​യ​പ്പെ​ടു​ന്ന ഹ്യൂ​മ​ൻ മെ​റ്റാ​ന്യൂ​മോ​വൈ​റ​സ് (എ​ച്ച്.​എം.​പി.​വി) ബാ​ധ ത​ട​യാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു സൗ​ദി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി (വി​ഖാ​യ). സാ​ധാ​ര​ണ​ഗ​തി​യി​ൽ ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന…

1 year ago

ഇസ്രായേൽ വിദേശകാര്യമന്ത്രി യു.എ.ഇ സന്ദർശിച്ചു

അബൂദബി: ഇസ്രായേൽ വിദേശകാര്യമന്ത്രി ഗീഥോവൻ സഅർ യു.എ.ഇയിലെത്തി യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെ…

1 year ago

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ജനുവരി 16ന് ബഹ്റൈൻ സന്ദർശിക്കും.

മനാമ : ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ജനുവരി 16 ന് ബഹ്റൈനിലെത്തുമെന്ന് കിരീടാവകാശിയുടെ ഓഫീസ് അറിയിച്ചു.സന്ദർശന വേളയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ്…

1 year ago

കുവൈത്തിൽ മഴയും ഇടിമിന്നലും; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : രാജ്യത്ത് ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇടിമിന്നലുമുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത മൂലം…

1 year ago

യുഎഇയിൽ ഡെലിവറി സേവനങ്ങൾക്ക് ഇ-ബൈക്ക്.

അബുദാബി : പരിസ്ഥിതിസൗഹൃദ ട്രാക്കിൽ കുതിച്ച് യുഎഇയിലെ ആദ്യത്തെ ഇ-ബൈക്ക്. 7എക്സ് കമ്പനിയുടെ ലോജിസ്റ്റിക്സ് വിഭാഗമായ ഇഎംഎക്സ് ആണ് ഡെലിവറി സേവനങ്ങൾക്കായി ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്. ഭാവിയിൽ…

1 year ago

വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ

അബുദാബി : വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ പകൽ സമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോണുകൾ പറത്താവൂ എന്ന ഉപാധികളോടെയാണ് നിയന്ത്രണം നീക്കിയത്. നിയമം…

1 year ago

ഒമാൻ ഈ വർഷം മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കും.

മസ്കത്ത് : ഈ വർഷം മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കാൻ ഒമാൻ ഒരുങ്ങുന്നു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ ഡയറക്ടർ ജനറലും ദേശീയ ബഹിരാകാശ പരിപാടിയുടെ തലവനുമായ…

1 year ago

This website uses cookies.