Gulf

യുഎസും റഷ്യയും റിയാദിലെ ദിരിയ്യ പാലസിൽ കൂടിക്കാഴ്ച നടത്തി

റിയാദ് : സൗദിയുടെ മധ്യസ്ഥതയിൽ യുഎസും റഷ്യയും റിയാദിലെ ദിരിയ്യ പാലസിൽ കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ,…

9 months ago

നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ 17-ാമത് ഔട്ട്‌ലെറ്റ് മസ്‌കത്തിൽ

മസ്‌കത്ത് : നെസ്റ്റോ ഹൈപ്പർമാർക്കറ്റ‍ിന്റെ ഒമാനിലെ 17-ാമത്തെയും ആഗോളതലത്തിൽ 135-ാമത്തെയും ഔട്ട്‌ലെറ്റ് മസ്‌കത്തിലെ അൽ അൻസബിൽ നാളെ (വ്യാഴം) പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ…

9 months ago

കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ച രേഖപ്പെടുത്തി യൂണിയൻ കോപ്.

ദുബായ് : ദുബായ് ആസ്ഥാനമായുള്ള പ്രമുഖ റീട്ടെയിലർ 'യൂണിയൻ കോപ്' കഴിഞ്ഞ സാമ്പത്തിക വർഷം വരുമാന വർധനവും പ്രവർത്തന മികവും കാണിച്ചതായി അധികൃതർ പറഞ്ഞു. ചില്ലറ വ്യാപാര പ്രവർത്തനങ്ങളിൽ നിന്ന്…

9 months ago

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് നാളെ

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ ഹൗസ് നാളെ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ദയ്യായിലുള്ള ഇന്ത്യന്‍ എംബസി ആസ്ഥാനത്താണ് ഓപ്പണ്‍ ഹൗസ്. റജിസ്‌ട്രേഷന്‍…

9 months ago

യുഎസ്–റഷ്യൻ ചർച്ച ഇന്ന് സൗദിയിൽ; യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്ന് ക്ഷണമില്ല

കീവ്: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്ന് ക്ഷണമില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ന് സൗദി അറേബ്യയിൽ വെച്ചാണ് റഷ്യ- യുഎസ് ചര്‍ച്ച നടക്കുക. യുഎസിന്‍റെ മിഡില്‍ ഈസ്റ്റ്…

9 months ago

അവസരങ്ങളുടെ വാതിൽ തുറന്ന് ലുലു; യുഎഇയിലും സൗദിയിലുമായി വരുന്നു 52 പുതിയ ശാഖകൾ

അബുദാബി : ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ. യുഎഇയിലും സൗദിയിലും ഉടൻ ആരംഭിക്കുന്ന പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി…

9 months ago

നിക്ഷേപ സാധ്യതകൾ, സാമ്പത്തിക സഹകരണം; അമീറിന്റെ സന്ദർശനം ഇന്ത്യ–ഖത്തർ ബന്ധം സുദൃഢമാക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി

ദോഹ : ഇന്നും നാളെയുമായി നടക്കുന്ന ഖത്തര്‍ അമീര്‍ ഷെയ്ഖ്  തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യ സന്ദർശനം ഇന്ത്യ- ഖത്തര്‍ ബന്ധത്തിൽ ചരിത്രമുന്നേറ്റത്തിന്  തുടക്കം…

9 months ago

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് 19 ന്

ജിദ്ദ : പലതരം പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യൻ പ്രവാസികൾക്ക് അവയൊക്കെ  ബോധ്യപ്പെടുത്താനും അവതരിപ്പിക്കാനും അവസരവും വിവിധ സേവനങ്ങളുമായി  ഇന്ത്യൻ കോൺസുലേറ്റ്  ഓപ്പൺ ഹൗസ് നടത്തും.ഈ മാസം 19ന് വൈകിട്ട്…

9 months ago

മലയാളി എഴുത്തുകാരൻ അജ്മാനിൽ അന്തരിച്ചു; ബിജു ഇനി മറ്റുള്ളവരിലൂടെ ജീവിക്കും, അവയവങ്ങൾ ദാനം നൽകി.

അജ്മാൻ : എഴുത്തുകാരനും യുഎഇയിലെ കലാസാംസ്കാരിക ആത്മീയ രംഗങ്ങളിലെ സജീവസാന്നിധ്യവുമായിരുന്ന തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ അശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ ബിജു ജോസഫ് കുന്നുംപുറം (52) അന്തരിച്ചു.…

9 months ago

വാണിജ്യ നിയമലംഘനം: വിദേശിക്ക് തടവും നാടുകടത്തലും വിധിച്ച് സൗദി

റിയാദ് : വാണിജ്യ നിയമം ലംഘിച്ച വിദേശിയെ തായിഫിലെ ക്രിമിനൽ കോടതി ആറുമാസത്തെ തടവിന് ശേഷം നാടുകടത്താൻ ഉത്തരവിട്ടു. തായിഫ് ഗവർണറേറ്റിലെ പ്രൊവിഷൻ സപ്ലൈ പ്രവർത്തനത്തിൽ ഏർപ്പെട്ടതിലൂടെ…

9 months ago

This website uses cookies.