Gulf

മാനവ ഐക്യസന്ദേശവുമായി ‘ഫിമ’ ഇഫ്താര്‍; ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥി.

കുവൈത്ത് സിറ്റി : ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഫിമ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ്) കുവൈത്ത് ക്രൗൺ പ്ലാസയിൽ ഇഫ്‌താർ സംഘടിപ്പിച്ചു. ഭരണകുടുംബാംഗവും അമീരി…

8 months ago

തൊഴില്‍ നിയമലംഘനം: ഒമാനില്‍ നിന്ന് 810 പ്രവാസികളെ നാടുകടത്തി

മസ്‌കത്ത് : ഒമാനില്‍ അനധികൃത തൊഴിലാളികളെയും തൊഴില്‍ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയത് 1599 പരിശോധനാ ക്യാംപെയ്നുകള്‍. 810 പ്രവാസി തൊഴിലാളികളെ നാടുകടത്തുകയും…

8 months ago

റമസാനിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കി മദീന ബസ് പ്രോജക്ട്.

മദീന : മദീന ബസ് പ്രോജക്ട് റമസാനിൽ 375,000 ഗുണഭോക്താക്കൾക്ക് പ്രവാചക പള്ളിക്കും ഖുബ പള്ളിയ്ക്കുമിടയിൽ ഷട്ടിൽ ഗതാഗത സേവനങ്ങൾ നൽകിയതായി കണക്കുകൾ. ഇത് കഴിഞ്ഞ വർഷത്തെ…

8 months ago

‘അൽമുന്തർ’ വിജയകരമായി വിക്ഷേപിച്ച് ബഹ്‌റൈൻ.

മനാമ : ബഹ്‌റൈൻ തദ്ദേശീയമായി നിർമിക്കുകയും  വികസിപ്പിക്കുകയും ചെയ്‌ത ഉപഗ്രഹം ‘അൽമുന്തർ’ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 അമേരിക്കയിലെ കലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽനിന്ന് വിക്ഷേപിച്ചു.…

8 months ago

കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഭൂചലനം; തീവ്രത 3.9 രേഖപ്പെടുത്തി

കുവൈത്ത് സിറ്റി : കുവൈത്തിന്റെ തെക്കൻ മേഖലയിൽ ചെറിയ ഭൂചലനം ഉണ്ടായതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായ കുവൈത്ത് നാഷനൽ സീസ്‌മിക് നെറ്റ്‌വർക്ക് വ്യക്തമാക്കി.…

8 months ago

യുഎഇ-മധ്യപൂർവേഷ്യ വിപുലീകരണം വേഗത്തിലാക്കാൻ ക്യാഷ് ഫ്രീ പെയ്മെന്റ്സ്

ദുബായ് : പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സേവനദാതാക്കളായ ക്യാഷ് ഫ്രീ പെയ്മെന്റ്സ് 53 ദശലക്ഷം യുഎസ് ഡോളർ ഫണ്ടിങ് സമാഹരിച്ചതായി അറിയിച്ചു. ഇതിന്റെ ഒരു ഭാഗം യുഎഇ…

8 months ago

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ്…

8 months ago

‘പൊന്നിന്റെ പോക്ക് ‘: യുഎഇയിലും റെക്കോ‍ർഡുകൾ തകർത്ത് സ്വർണവില; നിരക്ക് ഇനിയും ഉയരാൻ സാധ്യത.

ദുബായ് : രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ യുഎഇയിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. വെളളിയാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് ഒരു ദിർഹം 75 ഫില്‍സ് വർധിച്ച്  360…

8 months ago

കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്, കനത്ത പിഴ.

ദുബായ് : കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചു. കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സ്മാർട് ഡിറ്റക് ഷൻ സിസ്റ്റത്തിലൂടെയാണ് ദുബായ് പൊലീസ്  നിയമലംഘനം കണ്ടെത്തിയത്.  കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ഉയർത്തുന്ന  പ്രവൃത്തി …

8 months ago

യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി; സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പു​ടി​നും ച​ർ​ച്ച ചെ​യ്​​തു

ജി​ദ്ദ: യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നും ഫോ​ണി​ൽ ച​ർ​ച്ച ചെ​യ്തു. യു​ക്രെ​യ്നി​ലെ…

8 months ago

This website uses cookies.