Gulf

ഇന്തൊനീഷ്യ സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കും

റിയാദ് : ഇന്തൊനീഷ്യ സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം പ്രകാരം ഇന്തൊനീഷ്യൻ തൊഴിലാളികൾക്ക് 6 ലക്ഷം തൊഴിലവസരങ്ങൾ നൽകും. കരാർ…

8 months ago

തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള.

മനാമ : തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള. 150 തൊഴിലാളികളാണ് ഇഫ്താറിൽ പങ്കെടുത്തത്. അസ്കറിലുള്ള ഗ്രിൽ ടെക് മെറ്റൽ പ്രോഡക്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായാണ് ഇഫ്താർ നടത്തിയത്.  ഉസ്താദ്…

8 months ago

അബുദാബിയിൽ കോടതി ഫീസ് മാസ തവണകളായി അടയ്ക്കാം

അബുദാബി : കോടതി ഫീസുകൾ 12 മാസ തവണകളായി അടയ്ക്കാൻ ബാങ്കുമായി സഹകരിച്ച് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) സംവിധാനം ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി മൂലം കോടതി…

8 months ago

ഈദിനായി ‘ഈദിയ’ എത്തി; ഇത്തവണ ഖത്തറിലെ 10 കേന്ദ്രങ്ങളിൽ എടിഎം സേവനം

ദോഹ : ഖത്തറിലെ പത്ത് പ്രധാന കേന്ദ്രങ്ങളിലായി ഇന്ന് മുതൽ ഈദിയ എടിഎം സേവനം ലഭ്യമാകും. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ഈദുൽ ഫിത്​ർ…

8 months ago

പ്രവാസികൾക്ക് നേട്ടം: ആരോഗ്യ പരിരക്ഷയുള്ളവർക്ക് സർക്കാർ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കാൻ സൗദി

ജിദ്ദ : ആരോഗ്യ പരിരക്ഷയുള്ളവർക്ക് സർക്കാർ ആശുപത്രികളിൽ കൂടി ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ  കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തീരുമാനിച്ചു. സൗദി അറേബ്യയിലെ ഒരു കോടിയിലേറെ…

8 months ago

സിറിയക്ക് വെളിച്ചം പകരാൻ ഖത്തർ; ജോർദാൻ വഴി പ്രകൃതി വാതകം നൽകിത്തുടങ്ങി

ദോഹ: സിറിയക്ക് വെളിച്ചം പകരാൻ ഖത്തറിന്റെ ഇടപെടൽ. ജോർദാൻ വഴിയാണ് സിറിയയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നത്. വർഷങ്ങൾ നീണ്ട ആഭ്യന്തര സംഘർഷത്തിൽ സിറിയിലെ വൈദ്യുതി വിതരണ ശൃംഖലയുടെ നല്ലൊരു…

8 months ago

ദുബൈയിൽ 1,110 കോടി ദിർഹത്തിന്റെ വഖഫ് സ്വത്തുക്കൾ; കഴിഞ്ഞവർഷം മാത്രം 9% വളർച്ച

ദുബൈ: ദുബൈയിലെ വഖഫ് സ്വത്തുക്കളുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. മൊത്തം 1,110 കോടി മൂല്യമുള്ള വസ്തുക്കളാണ് ദുബൈയിൽ വഖഫ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം മാത്രം വഖഫ് സ്വത്തുക്കളിൽ ഒമ്പത്…

8 months ago

സൗദിയിൽ ട്രാഫിക് പിഴ ഇളവ് നൽകുക ഒരുമാസം കൂടി

റിയാദ്: ട്രാഫിക് പിഴകളിൽ 50 ശതമാനം ആനുകൂല്യം നൽകുന്ന പദ്ധതി ഒരുമാസത്തിനുള്ളിൽ അവസാനിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഗതാഗത നിയമ ലംഘനങ്ങളിൽ ഇളവ് നൽകി കൊണ്ടുള്ള ഈ…

8 months ago

ഇത്തിഹാദ് സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ

ദുബായ് : മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) അവരുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആർ) ഉപഗ്രഹമായ ഇത്തിഹാദ്-സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ചു.…

8 months ago

ഗ​സ്സ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ്

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ന്റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് (കെ.​എ​സ്.​ആ​ർ). നോ​മ്പു​കാ​ല​ത്ത് ഗ​സ്സ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി കെ.​എ​സ്.​ആ​ർ…

8 months ago

This website uses cookies.