News

മലയാറ്റൂരില്‍ കാര്‍ ചിറയില്‍ വീണ് രണ്ട് പേര്‍ മരിച്ചു

മലയാറ്റൂരില്‍ കാര്‍ ചിറയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീ നിവാസന്‍, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ…

4 years ago

ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കുളിക്കാനിറങ്ങി; തിരുവനന്തപുരത്ത് മൂന്ന് പേരെ കാണാതായി

തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരെ കടലില്‍ കാണാ താ യി.  ക്രിസ്മസ് ആഘോഷത്തിനിടെ, പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ര ണ്ടുപേരെയും അഞ്ചുതെങ്ങില്‍ ഒരാളെയുമാണ് കാണാതായത്…

4 years ago

മികച്ച സംഗീത സൃഷ്ടികള്‍ക്ക് അവാര്‍ഡ് ; ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് ഇതാദ്യമായി സംഗീത ആല്‍ബങ്ങളിലെ മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഇതിനായി നടത്തി യ മത്സരത്തില്‍ 36 മ്യൂസിക്കല്‍ ആല്‍ബങ്ങള്‍…

4 years ago

അവസാന അവസരം; പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രവര്‍ത്തന രഹിതമാകും, മുന്നറിയിപ്പ്

അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ ഡുകള്‍ പ്രവര്‍ത്തന രഹതിമാകുമെന്ന് ആദായനികുതി വകുപ്പ്. 2023 മാര്‍ച്ച് 31ന് മു ന്‍പ് നിര്‍ബന്ധമായും പാന്‍…

4 years ago

കത്ത് വിവാദം അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്‍; മൂന്നംഗ സമിതി

തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദം ഇനി സിപിഎം അന്വേഷി ക്കും. വിവാദം അന്വേഷിക്കാനായി പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. സി ജയന്‍ ബാബു,ഡി കെ മുരളി,…

4 years ago

നടി തുനിഷ ശര്‍മ സീരിയല്‍ സെറ്റില്‍ ജീവനൊടുക്കി

സിനിമാ-സീരിയല്‍ താരം തുനിഷ ശര്‍മ ആത്മഹത്യ ചെയ്തു. 20 വയസ്സായിരുന്നു. അലി ബാബ:ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. മും ബൈയിലെ നായഗാവിലെ സെറ്റിലെ…

4 years ago

ഏകീകൃത കുര്‍ബാനയെ ചൊല്ലി സംഘര്‍ഷം ; എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ പാതിരാ കുര്‍ബാന ഉപേക്ഷിച്ചു

ഏകീകൃത കുര്‍ബാനയെ ചൊല്ലി സംഘര്‍ഷമുണ്ടായതിന് പിന്നാലെ പാതിരാ കുര്‍ ബാന അടക്കം തിരുക്കര്‍മ്മങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇരുവിഭാ ഗവും തമ്മില്‍ ധാരണയില്‍ എത്തുകയായിരുന്നു കൊച്ചി : സെന്റ്…

4 years ago

എസ്എഫ്ഐ നേതാവാകാന്‍ പ്രായം കുറച്ചു പറയാന്‍ ഉപദേശിച്ചു; ആനാവൂരിനെ വെട്ടിലാക്കി അഭിജിത്തിന്റെ ഫോണ്‍ സംഭാഷണം

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി മുന്‍ എസ്എഫ്‌ഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി ജെജെ അഭിജിത്തിന്റെ ശബ്ദ സന്ദേശം. എസ്എ ഫ്ഐ നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ത്ഥ…

4 years ago

കൈക്കൂലി വാങ്ങിയതിന് പിടികൂടി ; എംജി സര്‍വകലാശാല സി.ജെ എല്‍സിയെ പിരിച്ചുവിട്ടു

എല്‍സിയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയും അധികാര ദുര്‍വിനിയോഗവും ഗൗരവമായ ക്രമക്കേടുകളും പെരുമാറ്റ ദൂഷ്യവും ഉണ്ടായെന്ന സിന്‍ഡിക്കേറ്റ് സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടത് കോട്ടയം: കൈക്കൂലി വാങ്ങിയതിന്…

4 years ago

ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ഥി സമരം ; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് മുതല്‍ അടച്ചിടും

വിദ്യാര്‍ഥികള്‍ ജാതി വിവേചനത്തിനെതിരെ സമരം നടത്തുന്ന കെ.ആര്‍ നാരായണന്‍ വിഷ്വല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് മുതല്‍ ജനുവരി എട്ടുവരെ അടച്ചിടാന്‍ ജില്ലാ കല ക്ടറുടെ ഉത്തരവ്. വിദ്യാര്‍ഥികള്‍…

4 years ago

This website uses cookies.