വിട പറഞ്ഞ ആത്മാവിനെ മനസ്സിലൊതുക്കി എല്ലാവരും അവരവരുടെ ചുമതലകളില്‍ മുഴുകാന്‍ അഭ്യര്‍ഥിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ കു ടുംബം ന്യൂഡല്‍ഹി : വിട പറഞ്ഞ…
അറുപത്തെട്ടാമത്തെ വയസ്സില്‍ 300 മാരത്തണുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ മലയാ ളിയെന്ന നേട്ടത്തിലേക്ക് പോള്‍ പടിഞ്ഞാറേക്കര ഇന്ന് ഓടിയെത്തും. ഇതിനോടകം 122 ഫുള്‍ മാരത്തണുകള്‍ പൂര്‍ത്തിയാക്കി അപൂവ നേട്ടം…
മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി വിവാഹിതനാകുന്നു. ബാല്യ കാല സുഹൃത്തും പ്രണയിനിയുമായ രാധിക മെര്‍ചന്റ് ആണ് വധു.വ്യവസായി വീരന്‍ മെര്‍ച്ചന്റിന്റെ മകളാണ് രാധിക മുംബൈ:…
അമ്പലവയല്‍ പഞ്ചായത്ത് മുന്‍ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയില്‍ ഷൈല ജോ യി (53) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.45ടെ കൊളഗപ്പാറ കവലക്ക് സമീപമാണ് അപ കടം…
കൊച്ചിന്‍ കാര്‍ണിവലിനായി ഒരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായയെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി. പ്രതിഷേധം ശക്തമായതോ ടെ പാപ്പാഞ്ഞിയുടെ മുഖം മാറ്റുമെന്ന് സംഘാടകര്‍ കൊച്ചി : കൊച്ചിന്‍…
ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ജമ്മുവിലെ സിദ്ര മേഖലയില്‍ ഇന്നു പുലര്‍ ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംശയകരമായ സാഹചര്യത്തില്‍ പോകു കയായിരുന്ന ഒരു ട്രക്കിനെ…
യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയ ലാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് കണ്ണൂര്‍: പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച…
ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീ സ്. പാര്‍ട്ടികളില്‍ ലഹരി ഉപയോഗം പാടില്ലെന്നും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ നേരത്തെ കൈമാറണ മെന്നും…
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്. അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയി ലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് കൊ ണ്ടു പോകുന്ന വെള്ളത്തിന്റെ…
നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍ വിളാകത്ത് വീട്ടില്‍ ജന്നത്ത്(19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോ ടെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്…
This website uses cookies.