News

മാണി സി കാപ്പന്‍ എംഎല്‍എയുടെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു

എംഎല്‍എയുടെ ഡ്രൈവര്‍ വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബിയാണ് (24) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹന ത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്…

4 years ago

വാഹനം തലകീഴായി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; എട്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

കുമളിക്ക് സമീപം തമിഴ്നാട്ടില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തില്‍ പെ ട്ടത്. കേരള തമിഴ്നാട്…

4 years ago

എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം; മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചു; ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും : വീണാ ജോര്‍ജ്

മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണി റ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി…

4 years ago

42കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിക്ക് ഇരട്ട ജീവപര്യന്തം

42കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യ ന്തം തടവും അമ്പതിനായിരം രൂപ പിഴയും. അസംസ്വദേശി ഉമര്‍ അലിയെയാണ് എറണാകുളത്തെ സ്ത്രീക ള്‍ക്കെതിരായ അതിക്രമങ്ങള്‍…

4 years ago

ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിന്റെ അപേക്ഷ തള്ളി ; പിരിച്ചുവിടല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ശരിവെച്ചു

ബലാത്സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനു സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിനെതിരെ നല്‍കിയ അപേക്ഷ തള്ളി. കഴി ഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതാരിക്കാന്‍…

4 years ago

13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് അഞ്ച് ജീവപര്യന്തം

13 വയസ്സുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ അമ്പ തുകാരനായ രണ്ടാനച്ഛന് അഞ്ച് ജീവപര്യന്തം. വിവിധ വകുപ്പുക ളിലായി അഞ്ച് തവണ മരണം വരെ…

4 years ago

പതിമൂന്നുകാരിയെ കയറിപ്പിടിക്കാന്‍ ശ്രമം; ബേക്കറിയുടമ അറസ്റ്റില്‍

പതിമൂന്നുകാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ബേക്കറി കടയുടമയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര്‍ വിഷ്ണുപുരം വേണാട്ട് ഹൗസില്‍ കണ്ണന്‍ എന്ന ബാബു രാജിനെയാണ്(51)ചേരാനെല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്…

4 years ago

വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടിവിയില്‍ മകളുടെ മരണവാര്‍ത്ത; നൊമ്പരമായി നിദ

സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ഗുരുതരാവസ്ഥ യിലാവുകയും മരണപ്പെടുകയുമായിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ പിതാവ് ശിഹാബുദ്ധീന്‍ വിമാനത്താവള ത്തിലെ…

4 years ago

വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കോവിഡ് പരിശോധന ; രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റും

ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും നാളെ മുതല്‍ കോവിഡ് പരിശോധന ആരംഭിക്കും. ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരെയാണ് പരിശോധനക്ക്…

4 years ago

തുറന്ന ജീപ്പില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം ; ജീപ്പ് കസ്റ്റഡിയില്‍

മമ്പറത്ത് തുറന്ന ജീപ്പില്‍ അപകടകരമാംവിധം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹന അ ഭ്യാസ പ്രകടനം.  മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം വി ദ്യാര്‍ഥികളാണ് തുറന്ന ജീപ്പില്‍…

4 years ago

This website uses cookies.