കൊച്ചിന്‍ കാര്‍ണിവലിനായി ഒരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായയെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി. പ്രതിഷേധം ശക്തമായതോ ടെ പാപ്പാഞ്ഞിയുടെ മുഖം മാറ്റുമെന്ന് സംഘാടകര്‍
കൊച്ചി : കൊച്ചിന്‍ കാര്‍ണിവലിനായി ഒരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായ യെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി. പ്രതിഷേധം ശക്തമായതോടെ പാപ്പാഞ്ഞിയുടെ മുഖം മാറ്റുമെന്ന് സംഘാടകര്‍ അറിയിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് കെഎസ് ഷൈജു പറഞ്ഞു.
പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖവും രൂപസാദൃശ്യവുമുണ്ടെന്നും ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രി യെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. ഇതിനെതിരെ ജി ല്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതിനായി മനപ്പൂര്‍വ്വം ചെയ്തതാണ്. കൊച്ചിന്‍ കാര്‍ണിവലിനെ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. ബിജെപിയുടെ പ്രതിഷേധത്തിന് പിന്നാലെ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തിവച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.