News

സാമ്പത്തിക മാന്ദ്യത്തെ ചൊല്ലിയുള്ള ആശങ്കകൾ ;ആഗോള വിപണിയിൽ എണ്ണ വിലയെ ബാധിച്ചു;ഐ ബി എം സി. ഗ്ലോബൽ മാനേജിങ് ഡയറക്ടർ പി. കെ. സജിത്ത്കുമാർ

സാമ്പത്തിക മാന്ദ്യത്തെ ചൊല്ലിയുള്ള ഉത്കണ്ടകൾക്കിടയിൽ ഡിമാൻഡ് ആശങ്കകൾ ആഗോള വിപണിയിൽ എണ്ണ വിലയെ ബാധിച്ചു.മധ്യദിശയിൽ നിന്നുള്ള വരവ് കുറയുമെന്നുള്ള നിരീക്ഷണവും US കോഡിന്റെ അപ്രതീഷിത സമ്മർദ്ധവും വിലയിടിവ്…

2 years ago

ഒ​മാ​നി​ക​ൾ​ക്ക് ഇ​ന്ത്യ സ​ന്ദ​ർ​ശിക്കാം; ​നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ​

മസ്കത്ത്: ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി. സുഗമമായതും അസൗകര്യങ്ങളില്ലാത്തതുമായ യാത്രക്ക് ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്നും വിസയുടെ കാലാവധി കഴിഞ്ഞാൽ വലിയ തുക പിഴ…

2 years ago

പുതിയ ഛിന്നഗ്രഹം കണ്ടെത്തി ഇമാറാത്തി ​ശാസ്ത്രജ്ഞൻ

അബുദാബി: എമിറേറ്റിലെ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്ററിലെ ശാസ്ത്രജ്ഞൻ സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തി. മുഹമ്മദ് ഷൗക്കത്ത് ഔദ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞത്.പാൻ-സ്റ്റാർസ്…

2 years ago

ദു​ബൈ​യി​ൽ 1000 ഫു​ഡ്​ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്ക്​ തൊ​ഴി​ല​വ​സ​രം

ദുബായ്: ഫുഡ് ഡെലിവറി റൈഡർമാർക്ക് വമ്പൻ തൊഴിലവസരം വാഗ്ദാനം ചെയ്ത് യു.എ.ഇയിലെ സ്വകാര്യ കമ്പനി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ തൊഴിൽ സേവന ദാതാക്കളായ ട്രാൻസ് ഗാർഡ്…

2 years ago

ബഹ്‌റൈനിൽ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്;തിരുവനന്തപുരം സ്വദേശി മുങ്ങിയത് കോടികളുമായി

മനാമ: വിവിധ സ്ഥാപനങ്ങളെ ട്രേഡിങ്ങിന്റെ മറവിൽ ചെക്ക് നൽകി കബളിപ്പിച്ച മലയാളിയുടെ തട്ടിപ്പിന് വലിയ വ്യാപ്തിയുണ്ടെന്ന് വ്യക്തമായി.തിരുവനന്തപുരം സ്വദേശിയായ ഇയാൾ മുങ്ങിയത് കോടികളുമായാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.അഞ്ചു ലക്ഷം…

2 years ago

ഇ​ന്ത്യ-കു​വൈ​ത്ത് ബ​ന്ധം ച​രി​ത്ര​പ​ര​വും ആ​ഴ​മേ​റി​യ​തും -ഡോ. ​എ​സ്.ജ​യ​ശ​ങ്ക​ർ

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ചരിത്രപരവും ആഴമേറിയതുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. കുവൈത്ത് ഊർജ മേഖലയിൽ ഇന്ത്യയുടെ ആറാമത്തെ വലിയ…

2 years ago

40 കി​ലോ ഭാ​രം വ​ഹി​ക്കും; റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ത്യാ​ധു​നി​ക ഡ്രോ​ണ്‍

റാസൽഖൈമ: അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഡ്രോൺ അവതരിപ്പിച്ച് റാക് പൊലീസ്. 40 കി.ഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന…

2 years ago

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ പൊ​ലീ​സു​മാ​യി ആ​ശ​യ​വി​നി​മ​യം എ​ളു​പ്പം;

ദുബായ്: ലോകത്തിന്റെ നാല് ദിക്കിൽനിന്നും വിനോദ സഞ്ചാരികൾ വന്നുചേരുന്ന ദുബായ് നഗരത്തിൽ ഏതു സമയവും പൊലീസിനെ ബന്ധപ്പെടാൻ നൂതന സംവിധാനങ്ങൾ. അഞ്ച് ഡിജിറ്റൽ നൂതന സംവിധാനങ്ങളാണ് ദുബായ്…

2 years ago

സൗ​ദി​യി​ൽ ‘മ​ങ്കി പോ​ക്സ്’ ഇ​ല്ല;രോ​ഗ​ബാ​ധ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി

റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ മങ്കി പോക്സ് - ടൈപ് വൺ' വൈറസ് കേസുകളൊന്നും കണ്ടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള പൊതു ആരോഗ്യ അതോറിറ്റി (വിഖായ) അറിയിച്ചു. ആഗോളതലത്തിൽ…

2 years ago

അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഇ​ന്ന്​ തു​റ​ക്കും.

റിയാദ്: രണ്ടുമാസത്തെ വേനലവധിക്കുശേഷം റിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂൾ ഇന്ന്‌ തുറക്കും. അക്കാദമിക് രംഗത്തെ ഏറ്റവും മികച്ച അനുഭവങ്ങൾ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉയർന്ന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയും…

2 years ago

This website uses cookies.