റിയാദ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടി.എൻ.ടി.ജെ) റിയാദ് വിങ് 143-ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ നടന്ന…
യാൺബു : വേനലവധിക്കുശേഷം സൗദി അറേബ്യയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ച തുറന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക നിർദേശങ്ങളുമായി ട്രാഫിക് വകുപ്പ്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ…
ന്യൂഡൽഹി ഇന്ന് ആകാശത്ത് "ചാന്ദ്രവിസ്മയം'. സൂപ്പർ മൂൺ, ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് ആകാശത്തു കാണാം. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ…
ദുബായ് കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കവേ മലയാളി യുവാവ് മുങ്ങി മരിച്ചു. കൂട്ടുകാരൻ രക്ഷപ്പെട്ടു. ഇടുക്കി കോഴിക്കാനം റോഡ് ഏലപ്പാറ ബെഥേൽ ഹൗസിൽ അനിൽ…
ദുബായ്: ദുബായിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി 'കൂളാ'യി യാത്ര തുടരാം. ഇവർക്കായി ശീതികരിച്ച 20 വിശ്രമ കേന്ദ്രങ്ങളുടെ നിർമാണം പൂർത്തീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി…
മസ്കത്ത്: കർവ മോട്ടോഴ്സ് പൂർണമായി ഒമാനിൽ നിർമിക്കുന്ന സ്കൂൾ ബസുകൾ ഈ അധ്യയന വർഷം നിരത്തിലിറങ്ങും. സ്കൂൾ ബസുകൾ പുനർനിർമിക്കുന്ന പദ്ധതി പ്രയോഗത്തിൽ വരുത്തുന്നതിന്റെ ഭാഗമായി അംഗീകൃത…
മസ്കത്ത്: കഴിഞ്ഞ ചൊവ്വാഴ്ച 13 തൊഴിലുകളിൽ വർക്ക് പെർമിറ്റുകൾ നൽകുന്നത് റദ്ദാക്കിക്കൊണ്ടുള്ള തൊഴിൽ മന്ത്രാലയതല തീരുമാനം തൊഴിൽ മാർക്കറ്റ് ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നിരോധം ഏർപ്പെടുത്തിയ 13…
റിയാദ്: ലോകപ്രശസ്ത ഫുട്ബോൾ താരവും സൗദിയിലെ അൽ ഹിലാൽ ക്ലബ് ടീമംഗവുമായ നെയ്മർ ഇ സ്പോർട്സ് ലോകകപ്പ് സൗഹൃദ മത്സരത്തിന് തയാറെടുക്കുന്നു. ലോകകപ്പിന്റെ മുന്നോടിയായാണ് സൗഹൃദ മത്സരം…
യാൺബു: ഈത്തപ്പഴ കയറ്റുമതിയിൽ മുന്നേറ്റം തുടർന്ന് സൗദി അറേബ്യ. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം വലിയ മുന്നേറ്റമാണ് സമീപകാലത്തായി…
റിയാദ്: സൗദി അറേബ്യയിൽ വേനലവധിക്കുശേഷം പുതിയ അധ്യയന വർഷം ഇന്ന് ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ 60 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തും. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാൻ…
This website uses cookies.