News

50 മില്യൺ; ആറ് ദിനം കൊണ്ട് കസ്റ്റം പ്ലേ ബട്ടണും സ്വന്തമാക്കി ക്രിസ്റ്റ്യാനൊ.!

പോർചുഗൽ : ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബ് ചാനൽ തുടങ്ങിയത് ആറ് ദിവസം മുൻപാണ്. 22 വിഡിയോ മാത്രമേ താരം പോസ്റ്റ് ചെയ്തിട്ടുള്ളൂ. കാൽപന്ത് കളിയിലെ…

2 years ago

കൊച്ചി കപ്പൽശാലയിൽ എൻ ഐ എ പരിശോധന;ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് നടപടി.!

കൊച്ചി: കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എൻഐഎ യൂണിറ്റ് കൊച്ചി കപ്പൽശാലയിൽ പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ…

2 years ago

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ വീ​ണ്ടും ദു​രി​ത​യാ​ത്ര:തി​രു​വ​ന​ന്ത​പു​രം -മ​സ്ക​ത്ത് വി​മാ​നം വൈ​കി​യ​ത് നാ​ലു​മ​ണി​ക്കൂ​ർ.!

മസ്കത്ത്: തിരുവനന്തപുരം മസ്കത്ത് എയർഇന്ത്യ എക്സ്പ്രസ് വിമാനം നാലു മണിക്കൂർ വൈകിയത് യാത്രക്കാർക്ക് ദുരിതമായി. തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ എട്ടരക്ക് പുറപ്പെടേണ്ട ഐ എക്സ് 549…

2 years ago

ഓഹരി നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ ; മാർഗനിർദേശവുമായി ‘ജോയ് ആലുക്കാസ്’ എക്സ്ചേഞ്ച്.!

മസ്കത്ത്: ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്താനുദ്ദേശിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും മാർഗനിർദേശങ്ങളും സഹായവും നൽകാൻ ജോയ് ആലുക്കാസ് എക്സ്ചേഞ്ചും ക്യു.ബി.ജി ജിയോജിത്ത് സെക്യൂരിറ്റീസ് എൽ.എൽ.സിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ…

2 years ago

രാജ്യമൊട്ടാകെ പാസ്പോർട്ട് സേവനം മുടങ്ങും;നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6വരെ.!

കൊച്ചി : രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാൽ നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6വരെ പാസ്പോർട്ട് സേവനം മുടങ്ങും. പാസ്പോർട്ട്…

2 years ago

യുഎഇ ; ചരക്കുകൾ ഡ്രോൺ വഴി അയയ്ക്കുന്ന പരീക്ഷണ പറക്കൽ വിജയകരമായി.!

അബുദാബി • ഭാരം കൂടിയ ചരക്കുകൾ ഡ്രോൺ വഴി അയയ്ക്കുന്ന പരീക്ഷണ പറക്കൽ യുഎഇ വിജയകരമായി നടത്തി. ഡ്രോൺ കമ്പനിയായ ഇനാൻ ആണ് റികാസ് ഹെവി കാർഗോ…

2 years ago

സ്വകാര്യമേഖലയിലെ ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസം ; നിയമം സെപ്റ്റംബർ ഒന്നു മുതൽ ;സ്വദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.!

അബുദാബി • സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസമാക്കിയ നിയമം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 60 ദിവസമാണ് അവധി. പ്രസവത്തിന് 30…

2 years ago

എ​ൻ​ഡോ​വ്​​മെ​ന്‍റ്​ പ​ദ്ധ​തി​യി​ൽ 21 കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കും; 20.2 കോ​ടി ദി​ർ​ഹ​മി​ന്‍റെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ ഔ​ഖാ​ഫ്​

ദുബൈ: എൻഡോവ്മെന്റ് പദ്ധതികളുടെ ഭാഗമായി ദുബൈയിൽ 21 കെട്ടിടങ്ങൾ നിർമിക്കുമെന്ന് എൻഡോവ്മെന്റ് ആൻഡ് മൈനേഴ്സ് ട്രസ്റ്റ് ഫൗണ്ടേഷൻ (ഔഖാഫ് ദുബൈ) പ്രഖ്യാപിച്ചു. മാളുകൾ, താമസ കെട്ടിടങ്ങൾ, ഷോപ്പുകൾ,…

2 years ago

സൗ​ദി വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ത​ബൂ​ക്കി​ൽ ബ​സ് സ​ർ​വി​സ്​; പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ക​രാ​റി​ൽ ഒ​പ്പി​ട്ടു.!

തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ ബസ് സർവിസ് ആരംഭിക്കുന്നതിനുള്ള പൊതുഗതാഗത പദ്ധതിയുടെ കരാറിൽ ഒപ്പിട്ടു. സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) സി.ഇ.ഒ തുർക്കി അൽ…

2 years ago

94ാമ​ത് ദേശീയ ദിനം;പു​തി​യ രൂ​പ​ത്തി​ലും നി​റ​ങ്ങ​ളി​ലും അലങ്കരിച്ച് സൗദി എയർഫോഴ്സ് വിമാനങ്ങൾ.!

റിയാദ്: 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ രൂപത്തിലും നിറങ്ങളിലും അലങ്കരിച്ച സൗദി എയർഫോഴ്സ് വിമാനങ്ങൾ സൗദിയുടെ ആകാശത്ത് പ്രകടനങ്ങൾ നടത്തും. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി റോയൽ സൗദി…

2 years ago

This website uses cookies.