News

സൗ​ദി​യി​ലെ ആ​ദ്യ​ത്തെ ‘വ​ഖ​ഫ്’ ആ​ശു​പ​ത്രി മ​ദീ​ന​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.!

മദീന: സൗദിയിലെ ആദ്യത്തെ 'വഖഫ്' ആശുപത്രി മദീനയിൽ പ്രവർത്തനമാരംഭിച്ചു. 'അൽസലാം എൻഡോവ്മെന്റ് ആശുപത്രി' എന്ന പേരിലുള്ള ആശുപത്രി മസ്ജിദുന്നബവിയുടെ പടിഞ്ഞാറൻ മുറ്റത്ത് അൽ സലാം റോഡിനോട് ചേർന്ന്…

2 years ago

സൗദി വാഹന പാർക്കിങ് വികസനം;പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം.

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ വാഹന പാർക്കിങ് സൗകര്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം. റിയാദ് നഗരത്തിനുള്ളിൽ വിപുലമായ പൊതുപാർക്കിങ്ങിനുള്ള പദ്ധതിയുടെ ചട്ടക്കൂടിനുള്ളിലാണിത്. പൊതുപാർക്കിങ് വ്യവസ്ഥാപിതമാക്കി തെറ്റായതും…

2 years ago

മഹാത്മ്മ അയ്യങ്കാളി ജൻമ്ദിനം;ആദരവോടെ സ്മരിച്ച് കേരളം.!

തിരുവനന്തപുരം : അവശ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ഇന്ന്. സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ 161-ാം ജയന്തിയാഘോഷം നടക്കും.…

2 years ago

സ്പേസ് എക്സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ ‘പൊളാരിസ് ഡോൺ’ വിക്ഷേപണം മാറ്റി വെച്ചു.!

ന്യൂയോർക്ക് : സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ "പൊളാരിസ് ഡോൺ' വിക്ഷേപണം മാറ്റിവച്ചു. ഹീലിയം ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ്…

2 years ago

മോഹൻലാൽ രാജി വച്ചു. അമ്മ എക്സിക്യൂട്ടീവ് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന വിവാദങ്ങൾക്കു പിന്നാലെ താര സംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. സംഘടനയുടെ ഭരണസമിതിയെ പിരിച്ചുവിട്ടു. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നടൻ മോഹൻലാൽ രാജിവെച്ചു.…

2 years ago

കുറഞ്ഞ നിരക്കിൽ പറക്കാൻ ഫ്ലൈനാസ്;അബുദാബി – മദീന 249 ദിർഹം;സെപ്റ്റംബർ ഒന്ന് മുതൽ സർവീസുകൾ.!

റിയാദ് : വളരെ കുറഞ്ഞ നിരക്കിൽ സൗദി അറേബ്യയിലെയും യുഎഇയിലെയും വിവിധ സ്ഥലങ്ങളിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്. സെപ്റ്റംബർ ഒന്നു മുതലാണ് സർവീസ് ആരംഭിക്കുന്നത്.…

2 years ago

മൂന്നര മാസം നീണ്ട കുവൈത്ത് പൊതുമാപ്പ് 65,000 പേർ പ്രയോജനപ്പെടുത്തി.!

കുവൈത്ത് സിറ്റി : മൂന്നര മാസം നീണ്ട കുവൈത്ത് പൊതുമാപ്പ് 65,000 പേർ പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസം നിയമവിധേയമാക്കിയവരും രാജ്യം വിട്ടവരും ഇതിൽപെടും. രാജ്യത്തിന്റെ…

2 years ago

പുതിയ അവസരവുമായി യുഎഇ; പൊതുമാപ്പ് തുടങ്ങാൻ 5 ദിവസം, ആർക്കൊക്കെ അപേക്ഷിക്കാം.!

അബുദാബി : യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ 5 ദിവസം ശേഷിക്കെ തയാറെടുപ്പുകൾ ഊർജിതമാക്കി വിവിധ രാജ്യങ്ങളുടെ എംബസികൾ. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെ 2…

2 years ago

യു.​​എ​​ൻ പ​​ദ്ധ​​തി​​ക​​ളു​​മാ​​യി ബ​​ഹ്​​​റൈ​​ൻ സ​​ഹ​​ക​​ര​​ണം ശ​​ക്ത​മാ​ക്കു​മെ​ന്ന് വി​​ദേ​​ശ​​കാ​​ര്യ മന്ത്രാലയം.!

മനാമ: യു.എൻ പദ്ധതികളുമായി ബഹ്റൈൻ സഹകരണം ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ. യുനൈറ്റഡ്…

2 years ago

ത​ണു​പ്പു​കാ​ല​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് സു​ഹൈ​ൽ ന​ക്ഷ​ത്രം തെ​ളി​ഞ്ഞു.!

മസ്കത്ത്: തണുപ്പുകാലത്തിന്റെ വരവറിയിച്ച് സുൽത്താനേറ്റിൽ സുഹൈൽ നക്ഷത്രം തെളിഞ്ഞു. കൊടും ചൂടിന്റെ അവസാനത്തെയും മിത കാലാവസ്ഥയുടെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണ് ഈ നക്ഷത്രം. ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ സാലിം…

2 years ago

This website uses cookies.