News

മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു.

അൽകോബാർ : മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിൽ അൽ കോബാർ, അസീസിയയിൽ…

2 years ago

ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക കേരളത്തിന്റെ പ്രതിച്ഛായക്കേറ്റ മങ്ങലാണെന്ന് ‘വിമൻ ഇന്ത്യ ഖത്തർ’.

ദോഹ: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അനാവരണം ചെയ്തുകൊണ്ട് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക കേരളത്തിന്റെ പ്രതിച്ഛായക്കേറ്റ മങ്ങലാണെന്നും ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ…

2 years ago

25 രാജ്യങ്ങളിലെ ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് പദ്ധതിയുമായി ഖത്തർ ചാരിറ്റി.

ദോഹ: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് വിദ്യാർഥികളെല്ലാം സ്കൂൾ മുറ്റങ്ങളിലേക്ക് തിരികെയെത്തുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യുദ്ധവും ദാരിദ്ര്യവും മൂലം പഠനം നിഷേധിക്കപ്പെട്ടവർക്ക് കരുതലായി ഖത്തർ…

2 years ago

അമിതവേഗത്തിലെത്തിയ ട്രക്ക് കാറിൽ ഇടിച്ചു കയറി; യുഎസിൽ 4 ഇന്ത്യക്കാർ മരിച്ചു, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.

ന്യൂയോര്‍ക്ക്: യുഎസിലെ ടെക്സസിൽ വാഹനാപകടത്തിൽ യുവതിയടക്കം 4 ഇന്ത്യക്കാർ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അർക്കൻസാസിലെ ബെന്റൺ വില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദാരുണ സംഭവമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച…

2 years ago

ക​താ​റ പ്ര​വാ​ച​ക കാ​വ്യ​മ​ത്സ​ര​ത്തി​ന് തു​ട​ക്കം; ആ​കെ സ​മ്മാ​നം 8.75 കോ​ടി രൂ​പ.!

ദോഹ: അറബ് ലോകത്തെ കവികൾക്കിടയിൽ ഏറെ പ്രശസ്തമായ കതാറ പ്രവാചക കാവ്യ പുരസ്കാരങ്ങൾക്കുള്ള നടപടികളാരംഭിച്ച് സംഘാടകർ. മേഖലയിലെതന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കാവ്യമത്സരമെന്ന പ്രത്യേകത കൂടി കതാറ…

2 years ago

ഖത്തർ അമീറിന്റെ യൂറോപ്യൻ പര്യടനം വ്യാപാര രംഗത്ത് പുതിയ മാറ്റങ്ങൾ കൈവരിക്കും; ഗ​സ്സ വി​ഷ​യം ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​റും സ്വീ​ഡ​നും.!

ദോഹ: സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി, വ്യാപാര ബന്ധങ്ങളും സഹകരണവും ശക്തമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു. തിങ്കളാഴ്ച സ്വീഡനിലെത്തിയ അമീർ…

2 years ago

ഖത്തർ : രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 10.2 ശതമാനം വർധനവ്.!

ദോഹ: രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 10.2 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തി ദേശീയ ആസൂത്രണ സമിതി. 2023 ജൂലൈ മാസത്തെ അപേക്ഷിച്ച് 2024 ജൂലൈയിൽ 3.17 ലക്ഷത്തിലധികം…

2 years ago

രാജ്യത്തെ ഏറ്റവും വലിയ കൊടിമരം; അൽ ഖുവൈർ സ്ക്വയർ നിർമാണം പുരോഗമിക്കുന്നു.!

മസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ കൊടിമരം ഒരുക്കുന്ന അൽ ഖുവൈർ സ്ക്വയർ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി 126 മീറ്റർ ഉയരമുള്ള കൊടിമരമാണ് മസ്കത്ത് നഗരസഭ…

2 years ago

റി​യാ​ദി​നും ല​ണ്ട​നു​മി​ട​യി​ൽ വി​മാ​ന സ​ർ​വി​സ്​ വർധിപ്പിക്കുന്നു ;വി​ർ​ജി​ൻ അ​റ്റ് ലാൻ​റി​ക് എ​യ​ർ​വേ​​സു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു.

റിയാദ്: ലണ്ടനും റിയാദിനുമിടയിൽ വിമാന സർവിസ് വർധിപ്പിക്കുന്നു. പ്രതിദിന വിമാന സർവിസിനായി വിർജിൻ അറ്റ്ലാൻറിക് എയർവേസുമായി കരാർ ഒപ്പുവെച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ടൂറിസം മന്ത്രി അഹ്മദ്…

2 years ago

അബുദാബിയില്‍ ചെക്ക് കേസിൽപ്പെട്ട് മലയാളി; താമസം തെരുവിൽ, നാട്ടിൽ പോയിട്ട് 3 വർഷം.

അബുദാബി • പൊതുമാപ്പ് പ്രയോജനപ്പെടുത്തി പലരും നാടുപിടിക്കുമ്പോൾ നിയമക്കുരുക്കു മൂലം പോകാനാകാതെ അബുദാബിയുടെ തെരുവുകളിൽ അലയുകയാണ് മലയാളി യുവാവ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷാഫി മുസ്തഫയാണ് ചെക്ക്…

2 years ago

This website uses cookies.