News

എ.​ഐ സേ​വ​ന​ങ്ങ​ൾ ധ​ന​കാ​ര്യ മേ​ഖ​ല കൂ​ടു​ത​ൽ ല​ളി​ത​വും അ​നാ​യാ​സ​വു​മാ​ക്കു​മെ​ന്ന് ക്യു.​സി.​ബി ;മാ​ർ​ഗ​രേ​ഖ​യു​മാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക്​

ദോഹ: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് നിർമിത ബുദ്ധിയുടെ (എ.ഐ) സേവനം സംബന്ധിച്ച് മാർഗരേഖയുമായി ഖത്തർ സെൻട്രൽ ബാങ്ക്. ഖത്തറിന്റെ മൂന്നാം സാമ്പത്തിക സ്ട്രാറ്റജിയുടെയും ഫിൻടെക് സ്ട്രാറ്റജിയുടെയും ഭാഗമായാണ്…

2 years ago

വായനയുടെ വിശാല ലോകത്തേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യ്ത് ‘മൊബൈൽ ലൈബ്രറി’

ദോഹ: വിദ്യാർഥികളെ സ്കൂളുകളിലേക്ക് വരവേൽക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് അവസാന വാരത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പിന്തുണയോടെ മുശൈരിബ് ഗലേറിയ അവതരിപ്പിച്ച 'മൊബൈൽ ലൈബ്രറി ശ്ര​ദ്ധേ​യ​മാ​യി. 150ലധികം പുസ്തകങ്ങളുമായി സഞ്ചരിക്കുന്ന…

2 years ago

ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ പുറത്ത്; ആദ്യഘട്ട നിർമാണം അബുദാബി, ദുബായ്, ഫുജൈറ.!

അബുദാബി • യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിൽ 3 സ്റ്റേഷനുകളാണ്…

2 years ago

ആഭ്യന്തര ടൂറിസം മേഖലയുടെ വികസനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാണിജ്യ പ്രവർത്തന ലൈസൻസുകളുടെ മുനിസിപ്പാലിറ്റി ഫീസ് നിർത്തലാക്കി.

റിയാദ്: ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ, റിസോർട്ടുകൾ എന്നിവക്കുള്ള വാണിജ്യ പ്രവർത്തന ലൈസൻസുകളുടെ മുനിസിപ്പാലിറ്റി ഫീസ് നിർത്തലാക്കി. മുനിസിപ്പാലിറ്റി-ഗ്രാമകാര്യ-ഭവന മന്ത്രി മജീദ് അൽഹു ഖൈൽ ആണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്.…

2 years ago

സൗ​ദി:രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശന മേള ‘ഫുഡെക്സ്-24’.

റിയാദ്: ഈ മാസം സൗദി തലസ്ഥാന നഗരം വേദിയൊരുക്കുന്നത് രണ്ട് ഭക്ഷണ, ആതിഥേയ മേളകൾക്ക്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശന മേളകളിൽ ഒന്നായ 'ഫുഡെക്സ്…

2 years ago

‘ലെറ്റ്സ് ഈറ്റാലിയൻ- 2024’ ഇറ്റാലിയൻ ഉൽപന്നങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളു മായി ലുലു ഹൈപ്പർമാർക്കറ്റ്.!

കുവൈത്ത് സിറ്റി: ഇറ്റാലിയൻ ഉൽപന്നങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ 'ലെറ്റ്സ് ഈറ്റാലിയൻ- 2024' പ്രമോഷന് തുടക്കം. ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔറ്റ്ലെറ്റുകളിലും സെപ്റ്റംബർ 10…

2 years ago

തിരുവോണം വരവായി. മലയാളികളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം.!

തൃപ്പൂണിത്തുറ : തിരുവോണം വരവായി. മലയാളികളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം. തിരുവോണം വരെ പത്ത് നാൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണത്തിരക്കാണ്.ഓണം എന്നത് ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും…

2 years ago

കുവൈത്ത് : ശൈത്യകാലം വരാനിരിക്കെ പ്രതിരോധ മുൻ കരുതലുമായി ആരോഗ്യ മന്ത്രാലയം.!

കുവൈത്ത് സിറ്റി: ശൈത്യകാലം വരാനിരിക്കെ പ്രതിരോധ മുൻ കരുതലുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള 43 മെഡിക്കൽ സെന്ററുകളിലും 14 ആശുപത്രികളിലും ശൈത്യകാല രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാണെന്ന്…

2 years ago

ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ മുട്ടുകുത്തിച്ചു യു.എ.ഇ.!

ദുബൈ: ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ യു.എ.ഇക്ക് തകർപ്പൻ ജയം. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെയാണ് യു.എ.ഇ മുട്ടുകുത്തിച്ചത്. സ്കോർ 3-1. സ്വന്തം മണ്ണിൽ നാട്ടുകാരുടെ…

2 years ago

കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക് കപ്പൽ മുങ്ങി ഇന്ത്യക്കാരുൾപ്പെടെ 6 പേര്‍ മരിച്ചു; കപ്പലില്‍ മലയാളികളും

കുവൈത്ത് സിറ്റി • കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക് കപ്പൽ മുങ്ങി ആറ് പേർ മരിച്ചു. ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാർ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്. തൃശൂർ…

2 years ago

This website uses cookies.