News

ബാഗേജ് നയത്തിൽ മാറ്റം വരുത്തി ഗൾഫ് എയർ; ഇക്കണോമി ക്ലാസിൽ 46 കിലോ അനുവദിക്കില്ല, 27 മുതൽ പ്രാബല്യത്തിൽ

മനാമ : ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തി. ഗൾഫ് എയർ ഇക്കാര്യം സ്ഥീകരിച്ചു. ഇക്കണോമി ക്ലാസിൽ നിലവിൽ…

2 years ago

മലേഷ്യയിലും ബഹ്‌റൈനിലും മലയാളികളായ ലീഗല്‍ കണ്‍സള്‍ട്ടന്റുമാർക്ക് അവസരം.

മനാമ : സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവിൽ…

2 years ago

മുംബൈയിൽ നിന്ന് ജിദ്ദയിലേക്കും മസ്കത്തിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി.

ദുബായ് : മുംബൈയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്കത്തിലേക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഇന്ന് (തിങ്കൾ) മുംബൈയിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന മസ്കത്തിലേക്കുള്ള 6ഇ…

2 years ago

വയനാട് പുനരധിവാസം: ‘പ്രതിപക്ഷവുമായി ചർച്ച നടത്തും, കേന്ദ്ര സഹായം ലഭിക്കുമെന്ന് ശുഭപ്രതീക്ഷ’: മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവും ഉപനേതാവുമായി കഴിയുമെങ്കിൽ നാളെ തന്നെ ചർച്ച നടത്തുമെന്നും അദ്ദേഹം…

2 years ago

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു; ദിർഹവുമായി റെക്കോർഡ് താഴ്ച.

ദുബായ് : യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ ദിർഹവുമായും മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി.  0.1 ശതമാനം  ഇടിഞ്ഞ് രൂപയുടെ മൂല്യം ഒരു ഡോളറിന് 84.0975 രൂപയായി…

2 years ago

ഒമാനില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത.

മസ്‌കത്ത് : അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മാറിയാതായും ഒമാന്‍ തീരപ്രദേശത്ത് നിന്ന് ഏകദേശം 950 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും ഒമാന്‍ കാലാവസ്ഥാ…

2 years ago

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത: ജോർദാ​നെ നേരിടാൻ തയ്യാറെടുത്ത് ഒ​മാ​ൻ

മ​സ്ക​ത്ത്: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത റൗ​ണ്ടി​ൽ ജോർദാ​നെ നേരിടാൻ ഒരുങ്ങി ഒ​മാ​ൻ ടീം. കു​വൈ​ത്തി​നെി​രെ മി​ന്നും വി​ജ​യം നേ​ടി​യ​ ഒ​മാ​ൻ ടീം ​അ​മ്മാ​നി​ലെ​ത്തി. ജോർദാ​നി​ലെ ഒ​മാ​ന്‍ അം​ബാ​സ​ഡ​ര്‍…

2 years ago

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന…

2 years ago

എ​ക്സ​ൽ പ്രീ​മി​യ​ർ ലീഗിന് ന​വം​ബ​റി​ൽ ദു​ബൈ​യി​ൽ തുടക്കമാകും

​ദുബായ് : എക്സൽ പ്രീമിയർ ലീഗ് (ഇപിഎൽ) ഫുട്ബോൾ ടൂർണമെന്റ് നവംബറിൽ ആരംഭിക്കും. യുവ ഫുട്ബോൾ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോം ഒരുക്കി ദുബായിലെ…

2 years ago

പി ആറില്‍ ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് കടുക്കുന്നു; ആരോപണം കടുപ്പിക്കാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് കടുക്കുന്നു. പി ആര്‍ വിവാദത്തില്‍ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന്…

2 years ago

This website uses cookies.