റിയാദ് : മധ്യപൂർവ്വ മേഖലയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിൽ സൗദി അറേബ്യ വിജയിച്ചതായി റെയിൽവേ കമ്പനി സിഇഒ ഡോ. ബഷർ അൽ മാലിക്. രാജ്യം…
കുവൈത്ത്‌സിറ്റി : കുവൈത്ത് പൗരത്വം വ്യാജമായി കരസ്ഥമാക്കി പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന സൗദി പൗരന് ഏഴ് വര്‍ഷം കഠിന തടവ്. 800,000 ദിനാര്‍ പിഴയും കോടതി…
ജിദ്ദ : വെള്ളിയാഴ്ച വരെ മക്കയിലും സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിലും ഇടത്തരം മുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ്…
ദുബായ് : പ്രത്യേകം കാത്തുനിൽക്കാതെ യാത്രക്കാരൻ വിമാനത്താവളത്തിലേക്കു കടക്കുമ്പോൾതന്നെ മുഖം സ്കാൻ ചെയ്ത് (ഫേഷ്യൽ റെകഗ്‌നിഷൻ) നിമിഷങ്ങൾക്കകം യാത്രാനടപടികൾ പൂർത്തിയാക്കുന്ന സ്മാർട്ട് സേവനം ദുബായ് വിമാനത്താവളത്തിൽ ഉടൻ…
അബുദാബി : യുഎഇയിൽ സന്നദ്ധ, സാമൂഹിക പ്രവർത്തകർക്ക് അംഗീകാരമായി ഗോൾഡൻ വീസ ലഭിച്ചവരിൽ മലയാളികളും. തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് റഫീഖ് ഉൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന…
അബുദാബി : ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വീസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വീസ ലഭിക്കും. കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ…
അബുദാബി : കുടുംബനാഥൻ യുഎഇ വീസ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോൺസർഷിപ് മാറ്റാൻ അനുമതിയായി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്,…
ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളാകുന്നു. മുന്നറിയിപ്പിന് പിന്നാലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെ ആറ് നയതന്ത്ര…
അബുദാബി : അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കാരണം യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ…
മസ്‌കത്ത് : അറബിക്കടലിലെ ഉഷ്ണമേഖലാ ന്യൂനമര്‍ദത്തെ തുടർന്ന് കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് നാളെ (ചൊവ്വ) ഒമാനിലെ വിവിധ…
This website uses cookies.