News

ഉ​യ​ർ​ന്ന ചൂ​ട് സ​ലാ​ല​യി​ൽ, എ​റ്റ​വും കു​റ​വ് സൈ​കി​ൽ

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ മാ​സം ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​​ട് അ​നു​ഭ​വപ്പെ​ട്ട​ത് സ​ലാ​ല​യി​ൽ.​സി​വി​ൽ ഏവി​യേ​ഷ​ൻ അ​തോ​റ്റി പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ആ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.​ജ​നു​വ​രി​ൽ സ​ലാ​ല​യി​ൽ 33 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടാ​ണ്…

11 months ago

പകൽ ചൂട്, രാത്രി തണുപ്പ്, പുലർച്ചെ‌ അതിശൈത്യം; മഞ്ഞിൽ മുങ്ങി ഊട്ടി.

ഊട്ടി : ഊട്ടിയിൽ വീണ്ടും മഞ്ഞുവീഴ്ച. കുതിരപ്പന്തയമൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, കാന്തൽ, തലൈക്കുന്ത തുടങ്ങിയ താഴ്ന്ന സ്ഥലങ്ങളിലാണു മഞ്ഞുവീഴ്ച കൂടുതൽ കാണപ്പെടുന്നത്. പകൽ നല്ല ചൂടും…

11 months ago

ഇന്ത്യയ്ക്കാരെ കയ്യാമം വച്ച് നാടുകടത്തൽ: ട്രംപിനെ പ്രതിഷേധമറിയിക്കാൻ മോദി.

ന്യൂഡൽഹി : യുഎസിൽനിന്നു നാടുകടത്തിയ ഇന്ത്യക്കാരുടെ നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചേക്കും. തുടക്കത്തിൽ യുഎസിന്റെ നടപടിയെ…

11 months ago

യാത്രാ സമയം കുറയും: 50 മേഖലകളിൽ കൂടി ഗതാഗത പരിഷ്കാരവുമായി ദുബായ് ആർടിഎ

ദുബായ് : ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും 50 മേഖലകളിൽ കൂടി ആർടിഎ ഗതാഗത പരിഷ്കാരം നടപ്പാക്കി . ഇതുവഴി 60 ശതമാനം വരെ…

11 months ago

‘ഡൽഹി മിനി ഹിന്ദുസ്ഥാൻ‌; ആഡംബരം, അഹങ്കാരം, അരാജകത്വം പരാജയപ്പെട്ടു, നൂറിരട്ടി വികസനം കൊണ്ടുവരും’

ന്യൂഡൽഹി : ഡൽഹിക്ക് ദുരന്ത സർക്കാരിൽ നിന്നും മോചനം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‍ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ…

11 months ago

നിർമിത ബുദ്ധി: ഉഭയകക്ഷി കരാറിൽ ഒപ്പുവച്ച് യുഎഇ, ഫ്രാൻസ്

ദുബായ് : സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക മേഖലയിൽ ഫ്രാൻസും യുഎഇയും കൈകോർക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഊർജം, സാങ്കേതികവിദ്യ, നിർമിത ബുദ്ധി എന്നീ മേഖലയിൽ സഹകരണം മെച്ചപ്പെടുത്താനും…

11 months ago

പ്രവാസികളെ ചേർത്ത് നിർത്തുന്ന വികസന ബജറ്റ്: ബഹ്‌റൈൻ നവകേരള.

മനാമ : കേരളത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും പ്രവാസികളെ ചേർത്ത് നിർത്തുന്നകരുതൽ പദ്ധതികളും ഉൾപ്പെടുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബജറ്റെന്നു ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മറ്റി.…

11 months ago

പ്രവാസികൾക്ക് സന്തോഷവാർത്ത: ഖത്തറിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്.

ദോഹ : ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം.  നാളെ (ഫെബ്രുവരി 9) മുതൽ ആരംഭിക്കുന്ന…

11 months ago

തലസ്ഥാനവും കീഴടക്കി ബിജെപി; കെജ്‌രിവാളിനോട് ബൈ പറഞ്ഞ് ഡൽഹി, കോൺഗ്രസ് ചിത്രത്തിലില്ല

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ്…

11 months ago

പേപ്പർ സ്ട്രോ ‘കടക്കു പുറത്ത്’; ഇനി പ്ലാസ്റ്റിക് സ്ട്രോ: ഉത്തരവിടാൻ ഒരുങ്ങി ട്രംപ്.

വാഷിങ്ടൻ : പരിസ്ഥിതി സൗഹൃദമായ പേപ്പർ സ്ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ് ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്ട്രോകൾ ഇനി വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് മടങ്ങണമെന്നും…

11 months ago

This website uses cookies.