News

നൂ​ത​ന അ​തി​ർ​ത്തി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ

ദു​ബൈ: ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന ആ​ർ.​എ​സ്.​ഒ 2025 ഫോ​റ​ത്തി​ൽ അ​തി​നൂ​ത​ന അ​തി​ർ​ത്തി​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​ ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). വി​വി​ധ…

2 years ago

പലചരക്ക് കടകളിൽ പുകയില വേണ്ട; സൗദിയിൽ പുതിയ നിയമം വരുന്നു.

ജിദ്ദ : സൗദി അറേബ്യയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണമേർപ്പെടുത്തും. പലചരക്ക് കടകൾ (ബഖാല), സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി…

2 years ago

അമേരിക്ക ഏറ്റെടുത്താൽ പലസ്തീനികൾക്ക് അവകാശമുണ്ടാകില്ല; ഗാസ വിഷയത്തിൽ വീണ്ടും ട്രംപിൻ്റെ വിവാദ നിലപാട്

വാഷിങ്ടൺ : ​അമേരിക്ക ഏറ്റെടുത്താൽ ഗാസയിൽ പിന്നീട് പലസ്തീൻ ജനതയ്ക്ക അവകാശമുണ്ടാവില്ലെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിനാണ് ട്രംപിന്റെ പരാമർശം.…

2 years ago

അറബ് സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം യുഎഇ ബഹ്‌റൈന് കൈമാറി.

ദുബായ്/ കയ്റോ : അറബ് സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ 115-ാമത് യോഗത്തിനുള്ള തയ്യാറെടുപ്പ് യോഗങ്ങളുടെ അധ്യക്ഷ സ്ഥാനം യുഎഇ ബഹ്‌റൈന് കൈമാറി. സാമൂഹിക മേഖല ഉൾപ്പെടെ വിവിധ…

2 years ago

നോവിന്റെ നടുവിലും താങ്ങായി യൂസഫലി; ജീവനക്കാരന്റെ അന്ത്യകർമ്മങ്ങളിൽ നിറസാന്നിധ്യമായി ലുലു ഗ്രൂപ്പ് ചെയർമാൻ

അബുദാബി : ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ജീവനക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് നേതൃത്വം നല്കി പ്രവാസിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി.  അബുദാബി അൽ…

2 years ago

ആർക്കൈവ്‌സ്, ചരിത്ര രേഖ സംരക്ഷണത്തിന് സഹകരിക്കാൻ ഒമാനും ഇന്ത്യയും.

മസ്‌കത്ത് : ആർക്കൈവ്‌സ്, ചരിത്രപരമായ രേഖകളുടെ സംരക്ഷണം എന്നീ മേഖലകളിൽ ഇന്ത്യയും ഒമാനും സഹകരിക്കും. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളും സഹകരണത്തിനായുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാമിൽ ഒപ്പുവച്ചു.…

2 years ago

ശ്രദ്ധിച്ചില്ലെങ്കിൽ യുഎഇയിലെ ബാങ്കിടപാടുകൾ തടസ്സപ്പെടും, കാർഡുകൾ റദ്ദാക്കും; നിലപാട് കടുപ്പിച്ച് ബാങ്കുകൾ.

ദുബായ് : ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യത. ഇടപാടുകാരുടെ പൂർണമായ വിവരങ്ങൾ (കെവൈസി) വേണമെന്നതിൽ ബാങ്കുകൾ നിലപാടു കടുപ്പിച്ചു.…

2 years ago

അൽഖോറിൽ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്.

ദോഹ : ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്  14ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും. ഐസിബിഎഫുമായി സഹകരിച്ച് നടത്തുന്ന…

2 years ago

മറ്റുള്ളവർക്ക് വേണ്ടി പണം അയച്ചാൽ വിശദീകരണം; കുവൈത്ത് മണി എക്‌സ്‌ചേഞ്ചുകളിൽ പുതിയ നിയന്ത്രണം.

കുവൈത്ത് സിറ്റി : മണി എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള പണമിടപാടുകൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. സ്വന്തമായല്ലാതെ മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നത് പരിശോധിക്കാനാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്…

2 years ago

ഒമാനിൽ ഇന്ന് വടക്കു പടിഞ്ഞാറന്‍ കാറ്റിന് സാധ്യത.

മസ്‌കത്ത് : ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് വടക്കു പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ട് വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമാകും. കാറ്റ്…

2 years ago

This website uses cookies.