Home

കൊച്ചിയില്‍ ഗോവയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്; വിജയം 3-1ന്

ഐഎസ്എല്ലില്‍ ഗോവയ്ക്കെിരെ തകര്‍പ്പന്‍ വിജയവുമായി ബ്ലാസ്റ്റേഴ്സ്.ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോ സ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്…

4 years ago

സ്‌കാനിങ് സെന്ററില്‍ നഗ്‌ന ചിത്രം പകര്‍ത്തിയ കേസ്; പ്രതി കൂടുതല്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി

അടൂരില്‍ സ്‌കാനിങ് സെന്ററില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ യുവാവിന്റെ മൊബൈല്‍ഫോണ്‍ കൈയ്യോടെ പിടികൂടിയത് കേസില്‍ നിര്‍ണായ കമായി പത്തനംതിട്ട : അടൂരില്‍ സ്‌കാനിങ് സെന്ററില്‍ യുവതിയുടെ…

4 years ago

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍; തൃക്കാക്കര സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി

തൃക്കാക്കര സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുനുവാണ് അറസ്റ്റിലായത്. കേസില്‍ മൂന്നാം പ്രതിയാണ് സുനു കോഴിക്കോട്…

4 years ago

നിയമനക്കത്ത് വ്യാജം; കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാ ജേന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് നല്‍കിയതായി പ്രചരിപ്പിക്കപ്പെട്ട നിയമനക്കത്ത് വ്യാജമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജരേഖ ചമക്കലിന്…

4 years ago

മൂന്നാര്‍ മണ്ണിടിച്ചില്‍: കാണാതായ കോഴിക്കോട് സ്വദേശി രൂപേഷിന്റെ മൃതദേഹം കണ്ടെത്തി

മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെ ത്തി. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത് ഇടുക്കി…

4 years ago

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ യുവതി മരിച്ചു

ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി മമ്പാടന്‍ അഹിന്‍ഷാ ഷെറിന്‍ (27) ആണ് മരിച്ചത്. കോഴികോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇവര്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത് പാണ്ടിക്കാട്…

4 years ago

സര്‍വകലാശാലാ ചാന്‍സലര്‍: ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് രാജ്ഭവനില്‍

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ എന്ത്…

4 years ago

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; റേഡിയോഗ്രാഫര്‍ അറസ്റ്റില്‍

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി. പത്തനംതിട്ട അടൂരിലെ ദേവി സ്‌കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം.യുവതി വസ്ത്രം മാറു മ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുക യായിരുന്നു പത്തനംതിട്ട :…

4 years ago

യുവതിയുടെ നഗ്‌നവീഡിയോ ചിത്രീകരിച്ച് പീഡിപ്പിച്ചു: വിജിലന്‍സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടു ത്തി ഏഴു വര്‍ഷം നിരന്തരം പീഡിപ്പിച്ച കേസില്‍ വിജിലന്‍സ് ഗ്രേഡ് എസ്സിപിഒ സാ ബു പണിക്കര്‍(48)അറസ്റ്റില്‍ തിരുവനന്തപുരം : യുവതിയുടെ…

4 years ago

ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ തന്ത്രമൊരുക്കി സര്‍ക്കാര്‍; സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാന്‍ നീക്കം

സംസ്ഥാനത്ത് പോര് മുറുകന്നതിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാ ക്കാന്‍ സര്‍ക്കാര്‍ ആലോചന. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിച്ച് ജനുവരിയിലും തുടരാനാണ് തീരുമാനം തിരുവനന്തപുരം :…

4 years ago

This website uses cookies.