Home

ഹിമാചല്‍ പ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക് ; ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ബിജെപി, തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്

തുടര്‍ ഭരണം നേടാമെന്ന് പ്രതീക്ഷിയിലാണ് ബിജെപിയെങ്കില്‍ ഭരണ വിരുദ്ധ വികാ രം മുതലെടുത്ത് അധികാര തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ത്രി കോണ പോരിന് കളമൊരുക്കി ആംആദ്മി പാര്‍ട്ടിയും…

4 years ago

ലോകകപ്പിന് ഒരുങ്ങി അര്‍ജന്റീന; ഡി മരിയയും ഡിബാലയും ടീമില്‍

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ലയണല്‍ സ്‌കലോ ണിയാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗ ളോ ഡിബാല എന്നിവരെ…

4 years ago

മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. സു ഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത് മലപ്പുറം : കരിപ്പൂരില്‍ ഇതരസംസ്ഥാന…

4 years ago

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സര്‍വീസ്; ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; ചെന്നൈ മൈസൂര്‍ യാത്ര ഇനി ആറരമണിക്കൂര്‍

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന് ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാന മന്ത്രി നരേന്ദ്രമോദി. ചെന്നൈയില്‍ നിന്ന് മൈസൂരിലേക്ക് ഇനി ആറരമണിക്കൂറിലെത്താം. ബെംഗലൂരുവിലെ കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി…

4 years ago

ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കും ; ഓര്‍ഡിനന്‍സ് ഇന്നുതന്നെ രാജ്ഭവന് അയക്കും; ഒപ്പിട്ടില്ലെങ്കില്‍ നിയമനടപടിക്ക് സര്‍ക്കാര്‍

സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവന് അയക്കും. ഗവര്‍ണര്‍ ഒപ്പു വെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാ നാണ് സര്‍ക്കാര്‍ നീക്കം തിരുവനന്തപുരം: സര്‍വകലാശാല…

4 years ago

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കടുത്ത വയറുവേദനയേ തുടര്‍ന്ന് പെണ്‍കുട്ടിയേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോ  ഴാണ് പീഡനം പുറത്തറിയുന്നത് ഇടുക്കി :അടിമാലിയില്‍ പത്താം ക്ലാസ്…

4 years ago

മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ചു; അഞ്ചുപേര്‍ വെന്തുമരിച്ചു, 10 പേര്‍ക്ക് ഗുരുതര പരിക്ക്

തമിഴ്നാട്ടിലെ മധുരയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.പത്തു പേര്‍ക്ക് ഗുരുതരമായി പൊള്ള ലേറ്റു.മധുര ജില്ലയിലെ ഉസിലാംപെട്ടിക്ക് സമീപം അഴകുചിറ ഗ്രാമത്തിലാണ് അപകടമുണ്ടായത് ചെന്നൈ:…

4 years ago

കണ്ണീര്‍ വാതകം, ജലപീരങ്കി; യുദ്ധക്കളമായി തിരുവനന്തപുരം കോര്‍പറേഷന്‍ പരിസരം; മേയര്‍ രാജിവെക്കില്ലെന്ന് സിപിഎം

കത്ത് വിവാദത്തില്‍ യുദ്ധക്കളമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിസരം. കോ ര്‍പറേഷന് മുന്നില്‍ തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതി ഷേധം തുടരുകയാണ്. യൂത്ത് കോ ണ്‍ഗ്രസ്,…

4 years ago

കോര്‍പ്പറേഷന്‍ കത്ത് വിവാദം: മേയര്‍ക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം തീരുമാനമെന്ന് ഹൈക്കോടതി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്തു വിവാദം അന്വേഷിക്കണമെന്ന് ആവശ്യ പ്പെട്ടുള്ള ഹര്‍ജിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടോ എന്ന് ആരാഞ്ഞ കോടതി മേയര്‍ക്കു…

4 years ago

വാളയാര്‍ കേസ് അന്വേഷണത്തിന് പുതിയ സിബിഐ സംഘം; ഡിവൈഎസ്പി ഉമയ്ക്ക് ചുമതല

സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ പാലക്കാട് പോക്സോ കോടതി യില്‍ സമര്‍പ്പിച്ചു പാലക്കാട്: വാളയാറില്‍…

4 years ago

This website uses cookies.