Home

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; ഇടുക്കിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കട്ടപ്പനയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്ക് നന്നാക്കുന്നതു മായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആണ്…

4 years ago

പൊലീസിനെ കയ്യേറ്റം ചെയ്തു ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ അറസ്റ്റില്‍

പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍ എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മ ദ് ഖാനെ ഡല്‍ഹി…

4 years ago

ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധം; ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞു ; കൊച്ചിയില്‍ പള്ളിയില്‍ സംഘര്‍ഷം

അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്കെതിരെ പ്രതിഷേധവുമായി വിമതര്‍. കുര്‍ബാനക്ക് നേതൃത്വം നല്‍കാനെത്തിയ അപ്പസ്‌തോലിക് അഡ്മിനി സ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമതര്‍ തടഞ്ഞുവെച്ചു. ഒടുവില്‍ കുര്‍ബാന നടത്താനാകാതെ…

4 years ago

പ്രളയകാലത്ത് നല്‍കിയ അരിക്ക് പണം ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

പ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങി കേന്ദ്രസര്‍ക്കാര്‍. അരിയുടെ വിലയായ 205.81 കോടി രൂപ ഉടന്‍ അടച്ചില്ലെങ്കില്‍ സംസ്ഥാനത്തി നുള്ള ദുരന്ത നിവാരണ ഫണ്ടില്‍…

4 years ago

ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് മലയാളി ഡോക്ടറടക്കം രണ്ട് പേര്‍ മരിച്ചു

ഹിമാചല്‍പ്രദേശിലെ മണാലിയില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ്…

4 years ago

നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ വെബ്സൈറ്റ് ദുല്‍ഖര്‍ സല്‍മാന്‍ പ്രകാശനംചെയ്തു

നാടകാചര്യന്‍ എന്‍എന്‍ പിള്ളയുടെ അഭിനയജീവിതം സമഗ്രമായി വിവരിക്കുന്ന മലയാളം വെബ്സൈ റ്റിന്റെ ഉദ്ഘാടനം സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ നിര്‍വഹിച്ചു കൊച്ചി: നാടകാചര്യന്‍…

4 years ago

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്ക് സ്റ്റേ

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസി ല്‍ ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയ നടപടി ക്ക് സ്റ്റേ. വിചാരണക്കോടതി നടപടിയാണ്…

4 years ago

മെട്രോ രണ്ടാംഘട്ടം :ഫ്രഞ്ച് വികസന ബാങ്ക് വായ്പ നിഷേധിക്കാന്‍ കാരണം കേന്ദ്രം

കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്ക് പാതക്കുള്ള ധനസഹായം ഫ്രഞ്ച് വികസന ബാങ്ക് (എ എഫ്ഡി) നിഷേധിക്കാന്‍ കാരണം കേന്ദ്രം. രണ്ടാം ഘട്ടപാതയുടെ പകുതി പോലും കേ ന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച…

4 years ago

പാലക്കാട് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അധികൃതര്‍ അനുമതി നിഷേധിച്ചതായി പരാതി

ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. ആല പ്പുഴ സ്വദേശിയായ നിലന്‍കൃഷ്ണയും തിരുവനന്തപുരം സ്വദേശിയായ അദ്വികയും ത മ്മിലുള്ള വിവാഹത്തിനാണ് കൊല്ല ങ്കോട് കാച്ചാം കുറിശ്ശി…

4 years ago

തലശ്ശേരി ഇരട്ടക്കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍; മുഖ്യപ്രതിക്കായി തിരച്ചില്‍

ലഹരി മാഫിയാ സംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ തലശ്ശേരിയില്‍ സിപിഎം ബ്രാഞ്ച് അംഗം ഉള്‍പ്പെടെ രണ്ടുപേരെ വെട്ടിക്കൊലപ്പെ ടുത്തിയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍ കണ്ണൂര്‍: ലഹരി…

4 years ago

This website uses cookies.