Home

‘ഒരു നേതാവിനെയും ഭയപ്പെടേണ്ട, ഇപ്പോഴേ കുപ്പായം തയ്പ്പിക്കേണ്ടതില്ല’: തരൂര്‍ വിവാദത്തില്‍ ചെന്നിത്തല

പാര്‍ട്ടിക്ക് ഒരു പ്രവര്‍ത്തന രീതിയുണ്ടെന്നും എല്ലാവരും അതനുസരിച്ച് പ്രവര്‍ത്തിക്ക ണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കോണ്‍ഗ്രസ് നേതാ ക്കള്‍ ഒറ്റക്കെട്ടായിരിക്കണം. ഒരു നേതാ വിനെയും ഭയപ്പെടേണ്ടതില്ല.…

4 years ago

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പത് മുതല്‍ 29 വരെ; പ്ലസ്ടു മാര്‍ച്ച് 10 മുതല്‍ 30 വരെ

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പത് മുതല്‍ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മാതൃക പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവ സാനി…

4 years ago

കോഴിക്കോട് ബാലവിവാഹം; മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസ്

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നടന്ന ബാലവിവാഹത്തിനെതിരെ പൊലീസ് കേസെടു ത്തു. 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ഈ മാസം 18 നാണ് നടന്നത്. വിവാഹ ത്തിന് കാര്‍മികത്വം വഹിച്ചവരെയും…

4 years ago

17കാരന്റെ കൈമുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവെന്ന് പരാതി ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

തലശേരിയില്‍ ചികിത്സാ പിഴവ് മൂലം 17കാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. താലൂക്ക് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന്‍ വിജുമോനെതിരെയാണ് തലശേരി പൊലിസ് കേസെടുത്തത് കണ്ണൂര്‍: തലശേരിയില്‍…

4 years ago

രോഗിയുടെ മരണവിവരം അറിയിച്ചതിന് ഡോക്ടര്‍ക്ക് മര്‍ദനം; ശക്തമായ നടപടിയുണ്ടാകുമെന്ന് വീണ ജോര്‍ജ്

രോഗിയുടെ മരണവിവരം അറിയിച്ച വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കുറ്റ ക്കാരനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആ രോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍…

4 years ago

സരിതയ്ക്ക് വിഷം നല്‍കി കൊല്ലാന്‍ ശ്രമം ; രക്തത്തില്‍ മാരക രാസവസ്തുക്കള്‍

സോളാര്‍ കേസ് പരാതിക്കാരി സരിത എസ് എനായര്‍ക്ക് നേരെ വധശ്രമം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. രാസപദാര്‍ത്ഥം നല്‍കിയാണ് സരിതയെ വധിക്കാന്‍ ശ്രമിച്ചത്. സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു…

4 years ago

ലഹരിമാഫിയാസംഘത്തിന്റെ പ്രതികാരം:തലശ്ശേരിയില്‍ വാക്കുതര്‍ക്കത്തിനിടെ രണ്ടു പേരെ കുത്തിക്കൊന്നു

ലഹരിമാഫിയാ സംഘത്തെ ചോദ്യം ചെയ്ത രണ്ടുപേരെ ആശുപത്രിയില്‍ നിന്ന് വിളിച്ചി റക്കി കുത്തിക്കൊന്നു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് മാരകമായി വെട്ടേറ്റു. തലശേരി നെട്ടൂ ര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ…

4 years ago

ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി ; ജര്‍മനിയെ 2-1 തകര്‍ത്ത് ജപ്പാന് മിന്നും ജയം

ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. കരുത്തരായ ജര്‍മനിയെ 2-1 തകര്‍ത്ത് ജപ്പാന് മിന്നും ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്നശേഷമാണ് ജപ്പാന്റെ വി ജയം…

4 years ago

ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കും: മന്ത്രി ജെ ചിഞ്ചുറാണി

മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വില വര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. വര്‍ധിപ്പിക്കു ന്ന…

4 years ago

സംസ്ഥാനത്ത് മദ്യവില കൂടും; വില്‍പ്പന നികുതി 2 ശതമാനം കൂട്ടാന്‍ മന്ത്രിസഭയുടെ അനുമതി

സംസ്ഥാനത്ത മദ്യവില കൂടും.വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതിയായി. ടേണോവര്‍ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തു കയാണ് ലക്ഷ്യം തിരുവനന്തപുരം : സംസ്ഥാനത്ത…

4 years ago

This website uses cookies.