വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അക്രമാസക്തമായതിന് പിന്നാലെ സര്‍ക്കാരിന് എതിരെ കെ സി ബി സി. വിഷയത്തില്‍ സര്‍ക്കാരിന് നിഷേധാത്മക നിലപാടാണെന്ന് കെസിബിസി കുറ്റപ്പെടു ത്തി. സമരക്കാരെ…
ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂര്‍ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46)യാണ് മരിച്ചത് ചാലക്കുടി: ഷാള്‍ ചക്രത്തില്‍…
കുവൈറ്റ് സിറ്റി : ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ആം ആദ്മി പാർട്ടി സ്ഥാപകദിനവും ഇന്ത്യൻ ഭരണഘടനാ ദിനവും ആചരിച്ചു. അബ്ബാസിയ…
ദാസ് ഐലന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി അടക്കം രണ്ടു പേ ര്‍ മരിച്ചു. ആലപ്പുഴ നൂറനാട് സന ഭവനില്‍ ഷാനി ഇബ്രാഹിമാണ് (49) മരിച്ചത്. ഷാനി ഓടിച്ച…
ബന്ധുവീട്ടില്‍ എത്തിയ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയെയാണ് (58) ബന്ധു വീട്ടിലെ കിണറ്റില്‍ മരിച്ച നി ലയില്‍…
നെയ്യാറ്റിന്‍കരക്ക് സമീപം ഉദിയന്‍കുളങ്ങരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെ ഭാര്യ ലൂര്‍ദ്ദ് മേരിയാണ് കൊലപ്പെടുത്തിയത്. പുലര്‍ച്ചയോടെ യാണ് സംഭവം തിരുവനന്തപുരം :…
വിഴിഞ്ഞത്ത് ഇന്നലെ രാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവ ങ്ങളില്‍ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസ്. സംഘര്‍ഷങ്ങളുടെ പശ്ചാ ത്തല്തതില്‍ വിഴിഞ്ഞത്ത് കനത്ത പൊലീസ്…
ശശി തരൂര്‍ വിവാദത്തില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്ന ആരോപണവു മായി പ്രതിപക്ഷ നേതാവ് വീഡി സതീശന്‍. ശശി തരൂരുമായി തനിക്ക് ഒരു പ്രശ്‌നവു മില്ല. തനിക്കില്ലാത്ത…
പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയഷേന്‍ അധ്യക്ഷയാകും. അധ്യക്ഷ സ്ഥാന ത്തേക്കുള്ള തിര ഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരില്ല. സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ്…
ശരീരത്തില്‍ ആത്മാവെന്ന പോലെയാണ് മാധ്യമ സ്വാതന്ത്ര്യം. ആത്മാവിനെ നമുക്ക് കാണാനാവില്ല. എന്നാല്‍ അത് ഉണ്ട്. മാധ്യമ സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യം വിഷയമായ കേസു കളിലെല്ലാം…
This website uses cookies.