ഒടുവില്‍ ക്യാബിനറ്റ് ചുമതലകളുടെ സസ്‌പെന്‍സ് അവസാനിച്ചു. പങ്കുവെച്ച് കിട്ടിയപ്പോള്‍ മുഖ്യമന്ത്രിക്ക് പ്രധാന വകുപ്പൊന്നും ഇല്ല മുംബൈ : ബിജെപിയും ശിവസേന വിമതപക്ഷവും ചേര്‍ന്നുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത്…
നിക്ഷേപകന്‍ രാജേഷ് ജുന്‍ ജുന്‍ വാലയുടെ മരണം മുംബൈ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ജീവിതം ഉത്സവമാക്കിയ മനുഷ്യനെ പ്രകീര്‍ത്തിച്ച് പ്രമുഖര്‍ മുംബൈ : രണ്ടു വൃക്കകളും തകരാറിലായ ശേഷം…
വാക്കുതര്‍ക്കത്തെ തുടര്‍ന്ന്മകന്‍ കിരണ്‍ മേരിയെ കുത്തുകയായിരുന്നു. കുടല്‍മാല പുറത്തു ചാടിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചി : മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തു ചാടിയ നിലയില്‍…
കേരളത്തില്‍ നിന്നും പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ന്യൂഡെല്‍ഹി : എഡിജിപി മനോജ് എബ്രാഹിമിനും എസ്പി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ…
കാശ്മീരിനെ കുറിച്ച് ജലീല്‍ പരാമര്‍ശിച്ചതില്‍ അതിയായ രോഷം പൂണ്ടാണ് ഗവര്‍ണര്‍ സൈനിക ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പ്രസംഗിച്ചത് തിരുവനന്തപുരം : ഇടത് എംഎല്‍എ കെടി ജലീലിന്റെ…
ഓഹരി വിപണിയില്‍ തന്ത്രപരമായ നിക്ഷേപം നടത്തുന്നതില്‍ ജുന്‍ജുന്‍വാലയുടെ കഴിവ് താരതമ്യം ചെയ്യാനാകാത്തത് ഓഹരി നിക്ഷേപ രംഗത്ത് അവസാന വാക്ക് രാകേഷ് ജുന്‍ജുന്‍വാലയുടേതായിരുന്നു. ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന…
രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ മുപ്പത്തിയാറാം സ്ഥാനത്താണ് രാകേഷ്. അകാശ എയര്‍ വിമാന കമ്പനി യാഥാര്‍ത്ഥ്യമാക്കിയ ശേഷം വിടവാങ്ങല്‍ മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായിയും ഓഹരി…
റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ച യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ്‌കുമാര്‍ (ഉണ്ണി- 28) ആണ് മരിച്ചത്. ആലപ്പുഴ-പുന്നപ്ര ദേശീ യപാതയില്‍ ആണ് അപകടം നന്നത്.…
നിയന്ത്രണം വിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു സിനിമ-സീരിയല്‍ താരം അട ക്കം രണ്ട് യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശി യായ സിനിമ-സീരിയല്‍ താരം…
മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധനീക്കമാണെന്ന് കിഫ്ബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെ താറടിക്കാനുള്ള നീക്കമാ ണിത്. ഒന്നരവര്‍ഷമായി അന്വേഷണം നടത്തി യിട്ടും…
This website uses cookies.