ബിജെപിയും കോണ്‍ഗ്രസും എന്തെല്ലാം എതിര്‍പ്പുകളുമായി വന്നാലും വികസനത്തി ന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോ ര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടുന്നില്ല.…
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍. കേസ് സിബിഐക്ക് കൈമാ റണമെന്നാവശ്യപ്പെട്ട് മു ഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി…
മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരനെ ഉത്ത ര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹാറന്‍ പൂരിലെ കു ന്ദകല…
സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥന് അപ്രതീ ക്ഷിത സ്ഥലം മാറ്റം. കേസിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണം നടത്തുന്ന എന്‍ ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെ…
അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാ ളുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി വൈശാഖിന്റെ മൃത ദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ : അര്‍ത്തുങ്കലില്‍…
റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ,വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു. അങ്കമാലി പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജനാണ് (21) മരിച്ചത് അങ്കമാലി…
നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ദമ്പതിമാര്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം എംസി റോഡിലാണ് അപകടം. പള്ളംമംഗലപുരം വീട്ടില്‍ സു ദര്‍ശന്‍ (67),…
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീ വിത ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റ രുതെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു…
ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗ വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെ ക്രട്ട റി കോടിയേരി ബാലകൃഷ്ണന്‍.…
പാക് അധിനവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശം നടത്തിയ മുന്‍ മന്ത്രിയും സിപിഎം സഹയാത്രികനുമായ ഡോ.കെടി ജലീല്‍ വിവാദത്തില്‍ തിരുവനന്തപുരം : പാക്…
This website uses cookies.