സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാന്‍ സാധ്യത. തിങ്കള്‍ മുതല്‍ ബുധന്‍ വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യ തയെന്ന് കേന്ദ്ര കാലാവസ്ഥ…
വിഴിഞ്ഞത്ത് സമരം കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. മറ്റന്നാള്‍ മുതല്‍ ഉപവാസ സമരം ആരംഭിക്കും. ഡോ. എം സൂസപാക്യം, ഡോ. തോമസ് ജെ നെറ്റോ എന്നിവര്‍ തുറമുഖ കവാടത്തില്‍…
മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അമ്പതാംമൈല്‍ സ്വദേശി ഗോപാലനെ പുലി ആക്രമിച്ചപ്പോള്‍ തല്ലിക്കൊല്ലു കയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടുക്കി : മാങ്കുളത്ത്…
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം കൂപ്പണ്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, മാവേലിസ്റ്റോര്‍ എന്നി വി ടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. രണ്ടുമാസത്തെ ശമ്പളത്തിന്റെ…
ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെ യുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്…
ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചതുരംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരിക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്. ഓണ ത്തോടനുബന്ധിച്ച് പുതിയൊരു യാത്രാ പാക്കേജിനാണ് കെഎസ്ആര്‍ടിസി ആരംഭി ക്കുന്നത്. ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക്…
സ്പീക്കര്‍ എംബി രാജേഷ് മന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ ത്തുടര്‍ന്ന് എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്ന ഒഴിവിലേക്കാണ് രാജേഷി നെ നിശ്ചയിച്ചത്. എം ബി രാജേ…
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷി കം. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യ മന്ത്രി വിവാഹ വാര്‍ഷിക വിവരം അറിയിച്ചത്…
ഐഎന്‍എസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചുവെ ന്നും പ്രധാനമന്ത്രി പറഞ്ഞു കൊച്ചി : ഐഎന്‍എസ്…
എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയ ഒഴിവില്‍ പുതിയ മന്ത്രിയെ നിയമിക്കാനുള്ള തീരുമാനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തി ല്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഉച്ചവരെ മുഖ്യമന്ത്രി…
This website uses cookies.