Home

കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനം; അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനം : സിപിഎം

സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജയ്ക്ക് നല്‍കാന്‍ പരിഗണിച്ച രമണ്‍ മഗ്സസെ പുരസ്‌ കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം…

4 years ago

രക്തഹാരം അണിയിച്ച് സച്ചിനും ആര്യയും വിവാഹിതരായി; കുടുംബസമേതം മുഖ്യമന്ത്രി

ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരായി. എകെജി സെന്ററില്‍ രാവിലെ 11ന് നടന്ന ലളിതമായ ചടങ്ങില്‍ ഇരു വരും പരസ്പരം ഹാരം…

4 years ago

കെ കെ ശൈലജയ്ക്ക് മഗ്സസെ പുരസ്‌കാരം ; സിപിഎം എതിര്‍ത്തപ്പോള്‍ നിരസിച്ച്

 മഗ്സസെ പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. സി പിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ പുരസ്‌കാരം നിരസിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു തിരുവനന്തപുരം: 2022ലെ…

4 years ago

അമ്മയും മക്കളും കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: മകന്‍ മരിച്ചു

ഏരൂരില്‍ വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവ ത്തില്‍ മകന്‍ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. വീട്ടമ്മയും മകളും പുനലൂര്‍ താലൂക്കാശുപത്രിയില്‍…

4 years ago

സില്‍വര്‍ ലൈന്‍ പദ്ധതി മംഗലാപുരം വരെ ; കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും ; ദക്ഷിണ സോണല്‍ കൗണ്‍സിലില്‍ ധാരണ

സംസ്ഥാന സര്‍ക്കാറിന്റെ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ലൈന്‍ കര്‍ ണാടകയിലെ മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച് കേരള- കര്‍ണാടക മുഖ്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും. ഈ…

4 years ago

ലോകത്ത് കമ്യൂണിസവും രാജ്യത്ത് കോണ്‍ഗ്രസും അപ്രത്യക്ഷമാകും; കേരളത്തിലും താമര വിരിയുന്നകാലം വിദൂരമല്ല : അമിത്ഷാ

കേരളത്തിലും താമര വിരിയുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്യൂണിസവും ഇല്ലാതാകുന്നു. കേരളത്തില്‍ ഇനി ഭാവി ബിജെപി…

4 years ago

തര്‍ക്കവും വാക്കേറ്റവും ജനാധിപത്യത്തിന്റെ ഭാഗം; ഭരണ പ്രതിപക്ഷ അംഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകും: എ എന്‍ ഷംസീര്‍

നിയമസഭയില്‍ പ്രതിപക്ഷവുമായി വാക്കേറ്റവും തര്‍ക്കവുമുണ്ടാവുന്നത് ജനാധിപത്യ ത്തിന്റെ ഭാഗമാണെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ മുന്നണിയേയും സര്‍ക്കാറിനേയും പ്രതിരോധിക്കേണ്ട…

4 years ago

തിരുവനന്തപുരത്ത് വ്യാപക റെയ്ഡ്; 107 ഗുണ്ടകള്‍ പിടിയില്‍; 94 പിടികിട്ടാപ്പുള്ളികള്‍

ഓണക്കാലം കണക്കിലെടുത്ത് തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട. തിരുവനന്തപുരത്ത് 107 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറലില്‍ നടത്തിയ റെയ്ഡിലാണ് 107 ഗുണ്ടകള്‍ പിടിയിലായത്…

4 years ago

ഇടുക്കിയില്‍ പുലിയെ കൊന്നത് ആത്മരക്ഷാര്‍ത്ഥം; യുവാവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി

ഇടുക്കി മാങ്കുളത്ത് പുലിയെ തല്ലിക്കൊന്നത് ആത്മരക്ഷാര്‍ത്ഥമാണെന്നും സംഭവ ത്തി ല്‍ വനംവകുപ്പ് കേസെടുക്കില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. ആത്മരക്ഷാര്‍ത്ഥമായ തിനാല്‍ വിഷയത്തില്‍ കേസെ ടുക്കേണ്ടെന്നാണ് സര്‍ക്കാര്‍…

4 years ago

മാനന്തവാടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിന് പിന്നില്‍ ലഹരിസംഘത്തിന്റെ ഭീഷണി

മാനന്തവാടിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയതിനു പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരിസംഘ ത്തിന്റെ ഭീഷണിയെന്ന് സൂചന. മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ വാട്സാപ്പില്‍ കുടും ബാംഗത്തിന് അയച്ചാണ് ആത്മഹത്യ ചെയ്തത്. ഇത് പൊലീസിന്…

4 years ago

This website uses cookies.