Home

മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍ ; ഒരേക്കര്‍ റബര്‍ തോട്ടം ഒലിച്ചുപോയി

ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് ഉരുള്‍പൊട്ടിയത്. ഒരേക്കര്‍ റബര്‍ ഉള്‍പ്പെട്ട കൃഷി ഭൂമി നശിച്ചു. കനത്ത മഴ തുടങ്ങിയതിന് പി ന്നാലെ പ്രദേശത്ത് നിന്ന്…

4 years ago

ഐഎന്‍എസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും ; കൊച്ചിയില്‍ കര്‍ശന സുരക്ഷ, ഗതാഗത നിയന്ത്രണം

നാവികസേനക്കായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ എന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്ത്…

4 years ago

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ; രാജ്യത്ത് നഗര വികസനത്തിന് പുതിയ ദിശാബോധം : പ്രധാനമന്ത്രി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനം രാജ്യത്തിന്റെ നഗര വികസനത്തിന് പുതി യ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശേരി സിയാല്‍ ക ണ്‍വെന്‍ഷന്‍ സെന്ററില്‍…

4 years ago

ഷേവിങ് കത്തി കൊണ്ട് കഴുത്തറുത്തു കൊല്ലാന്‍ ശ്രമം ; തൃശൂരില്‍ യുവതിക്ക് നേരെ ആക്രമണം

തൃശൂര്‍ എം ജി റോഡില്‍ യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കൊടു ങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയെ വെട്ടി യത് തൃശൂര്‍…

4 years ago

കൊച്ചി മെട്രോ പേട്ട-എസ്എന്‍ ജങ്ഷന്‍ പാത നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

കൊച്ചി മെട്രോയുടെ പേട്ട-എസ്എല്‍ ജങ്ഷന്‍ പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തി ന്റെ നിര്‍മ്മാണ ഉദ്ഘാടനവും…

4 years ago

ചട്ടംലംഘിച്ച് നിയമനം, വേണ്ട യോഗ്യതയില്ല; മാര്‍ക്കറ്റ്‌ഫെഡ് എംഡിയെ ഹൈക്കോടതി പുറത്താക്കി

മാര്‍ക്കറ്റ് ഫെഡ് എംഡിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. എസ് കെ സനിലിന്റെ നിയമനമാണ് റദ്ദാക്കിയത്. ചട്ടപ്രകാരമല്ല നിയമനമെന്ന് വിലയിരുത്തിയാണ് നടപടി. സനില്‍ ഇന്നു തന്നെ ഒഴിയ ണമെന്നും…

4 years ago

‘ഓണക്കാലത്ത് കേരളത്തിലെത്താന്‍ കഴിഞ്ഞത് സൗഭാഗ്യം’ ; പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നെടു മ്പാ ശ്ശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.…

4 years ago

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടില്ല ; തീരുമാനം നിയമസഭ റദ്ദാക്കി

വഖ്ഫ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി. ഏകകണ്ഠമായാണ് ഇതുസംബന്ധിച്ച ബില്‍ നിയമസഭ പാസാക്കിയത്. മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ബില്‍ റദ്ദാക്കാനുള്ള തീരുമാനം…

4 years ago

ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി മരിച്ചു; പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവെച്ചു

ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജി വെച്ചു. പൂര്‍ണ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവ തിയാണ് ലിസ്ബനിലെ സാന്റാ…

4 years ago

ഷവര്‍മ വില്‍ക്കാന്‍ ലൈസന്‍സ് വേണം ; ഇല്ലെങ്കില്‍ അഞ്ച് ലക്ഷം പിഴയും 6 മാസം തടവും ; മാര്‍ഗരേഖ പുറത്തിറക്കി

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഷവര്‍മ വില്‍പന നടത്തുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനി ര്‍ദേശം. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാ ഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഷവര്‍മ…

4 years ago

This website uses cookies.