Home

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലോരില്‍ ഉണ്ണിമിശിഹാ പള്ളിക്കുസമീപം ഇന്നുരാവിലെയായിരുന്നു അപകടം. തൃക്കൂരില്‍ വാടകയ്ക്കു താമസി ക്കുന്ന നിഖില്‍ (30) ആണു മരിച്ചത് തൃശൂര്‍:…

4 years ago

കെപിസിസി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകരം ; ഒരു ബ്ലോക്കില്‍ ഒരംഗം, കൂടുതല്‍ പുതുമുഖങ്ങള്‍

കെപിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ കെപിസിസി സമിതിക്കാണ് അംഗീകാരം നല്‍കിയത്.ഇതു സംബന്ധിച്ച പ്രഖ്യാപ നം ഇന്ന് തന്നെയുണ്ടാകും. ഒരു ബ്ലോക്കില്‍ നിന്ന് ഒരു…

4 years ago

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവികസേനാ പരിശീലന കേന്ദ്രത്തില്‍ ബാലിസ്റ്റിക് പരിശോധന, തോക്ക് ഹാജരാക്കാന്‍ നിര്‍ദേശം

ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റ സംഭവത്തില്‍ നാവികസേനാ പരിശീലന കേന്ദ്രത്തില്‍ പൊലീസിന്റെ ബാലിസ്റ്റിക് പരിശോധന. ബാ ലിസ്റ്റിക് വിദഗ്ധയുടെ നേതൃ ത്വത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയിലാണ് പരിശോധന…

4 years ago

മലപ്പുറത്ത് അമ്മയും മകളും പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

ചങ്ങരംകുളം ഒതളൂര്‍ വെമ്പുഴ പാടശേഖരത്തില്‍ യുവതിയും മകളും മുങ്ങി മരിച്ചു. ഷൈനി(40), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഓണാവധിക്ക് ഒതളൂര്‍ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം…

4 years ago

ആലപ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് ഒരു മരണം. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ചെന്നിത്തല സ്വദേശി ആദി ത്യന്‍ (18) ആണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ് എന്നിവര്‍ ക്ക…

4 years ago

കനത്ത മഴയില്‍ വീട് തകര്‍ന്ന് യുവതി മരിച്ചു

കോങ്ങാട് കുണ്ടുവംപാടത്ത് വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടില്‍ മല്ലികയാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തക ര്‍ന്ന് വീഴുകയായിരുന്നു മലപ്പുറം :…

4 years ago

യുവാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍ ; ഒരു മാസത്തിനിടെ കൊച്ചിയില്‍ ആറാമത്തെ കൊലപാതകം

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. കലൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൊച്ചി തമ്മനം സ്വദേശി സജുന്‍ സഹീറാണ് കൊല്ലപ്പെട്ടത്. പണമിടപാടു മായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്…

4 years ago

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരെ കാണാതായി

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരെ കാണാ താ യി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥിയായ ആദിദേവ്(18) അടക്കം മൂന്നു പേരെ യാണ് കാണാതായത്. രണ്ടുപേരുടെ…

4 years ago

ഓട്ടോയും മിനി ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചു; രണ്ടു സ്ത്രീകള്‍ മരിച്ചു

അങ്കമാലി പഴയ മുന്‍സിപ്പല്‍ സ്റ്റേഷന് സമീപം ഇന്ന് രാവിലെ 6.10 ഓടെയായിരുന്നു അ പകടം. പെരു മ്പാവൂര്‍ കൂവപ്പടി തൊടാപ്പറമ്പ് സ്വദേശികളായ ത്രേസ്യാമ (69), ബീന (49)…

4 years ago

തളിക്കുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

ചാഴൂര്‍ സ്വദേശി ശ്രീരാഗിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം തളി ക്കുളം നമ്പിക്കടവ് കടപ്പുറത്തായിരുന്നു സംഭവം. കടപ്പുറത്ത് കുളിക്കാനിറങ്ങി യതായിരുന്നു തൃശൂര്‍: തളിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കടലില്‍…

4 years ago

This website uses cookies.