പതിനേഴുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് അത്തോളി ഗവ ര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഖദീജ റെഹ്ഷ യെ യാണ് മരിച്ച നിലയില്‍…
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അടിമാലി കുടമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത് ഇടുക്കി : കൊച്ചി-ധനുഷ്‌കോടി…
ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഹാഫ് ഫെസ്റ്റിവലില്‍ അഞ്ചു മിനുട്ടില്‍ താഴെയുള്ള ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ വിനോദ് ലീല സംവിധാനം നിര്‍വഹിച്ച 'ഗോഡ് ഓഫ് സ്മാള്‍ തിങ്‌സി ന്'ഗോള്‍ഡന്‍…
സംസ്ഥാനത്ത് ഖജനാവ് കാലിയാണെന്നും ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്നുവെന്നു മുള്ള വാര്‍ത്തകളോട് പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും…
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായയുടെ ആക്രമണം. നാല് കുട്ടിക ളട ക്കം ആറ് പേര്‍ക്ക് നായയുടെ കടിയേറ്റു. കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത് കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായയുടെ…
വഞ്ചിപ്പാട്ടും പാടി പൂരപ്പുഴയുടെ ഓളങ്ങളെ കീറിമുറിച്ച് താനാളൂര്‍ പഞ്ചായത്ത് സ്‌പോ ണ്‍സര്‍ചെയ്ത 'യുവരാജ' പൂരപ്പുഴ വള്ളംകളിയുടെ മൂന്നാം എഡിഷനില്‍ ജേതാ ക്കളാ യി. അഷ്‌കര്‍ കോറാട് ഒഴൂര്‍…
ആലപ്പുഴ തുമ്പോളിയിലെ കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തിയ നവജാതശിശു തന്റേതല്ലെന്ന് ആവര്‍ത്തിച്ച് യുവതി. യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടു ണ്ടെ ങ്കിലും കുഞ്ഞിനു പാലുകൊടു ക്കാ ന്‍ പോലും…
തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ നടന്ന ട്രസ്റ്റിന്റെ പത്താം വാര്‍ഷികാഘോഷ ത്തില്‍ ഇന്റ്ര്‍ നാഷണല്‍ ചേംബര്‍ ഫോര്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ സെന്റ്ര്‍ ഉദ്ഘാടനം പത്മശ്രീ കെ.ജി…
സംസ്ഥാനത്ത് തെരുവുനായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ അടിയന്തര കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് ത ദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്.…
അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ ആളു ടെ മൃതദേഹവും കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് ആലപ്പുഴ : അച്ചന്‍കോവിലാറ്റില്‍…
This website uses cookies.