Home

മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി കേരള ഘടകത്തിന്റെ ചുമതല

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് ബിജെപി കേരള ഘടകത്തിന്റെ ചുമതല. രാധാ മോഹന്‍ അഗര്‍വാളിനാണ് സഹചുമതല. വിവിധ സം സ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കി…

4 years ago

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി ഫാനില്‍ തൂങ്ങി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന രോ ഗി തൂങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി രാജനാണ് പേവാര്‍ഡിലെ ഫാനില്‍ തൂങ്ങി മരിച്ചത് കോഴിക്കോട് : കോഴിക്കോട്…

4 years ago

മുതലപ്പൊഴി ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി; അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

വിഴിഞ്ഞത്ത് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വര്‍ക്കല സ്വദേശി ഉസ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മുതലപ്പൊഴി ബോട്ട് അപകടത്തില്‍ കാ ണാതായ ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.…

4 years ago

‘വിവരങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ, അറിഞ്ഞുവെന്ന് പുഞ്ചിരിയോടെ മറുപടി’ ; പുഷ്പനെ സന്ദര്‍ശിച്ച് എം വി ഗോവിന്ദന്‍

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പനെ കാണാ ന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെത്തി. വെള്ളിയാഴ്ച രാവിലെയാണ് എം വി ഗോവിന്ദന്‍…

4 years ago

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യത; സംസ്ഥാനത്ത് വ്യാപക മഴ ; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാനും ഇതിന്റെ സ്വാധീനഫലമായി വെള്ളി മുതല്‍ ഞായര്‍ വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു തിരുവനന്തപുരം :…

4 years ago

ടയര്‍ പൊട്ടി കാര്‍ ബസിലിടിച്ചു; തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ ദിണ്ടികലില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കാറും ബസും കൂട്ടിയിടിച്ച് കുട്ടിയടക്കം ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ദിണ്ടി കലിന് സമീപം പന്നായിപ്പട്ടിയിലാണ് അപകടമുണ്ടായത്…

4 years ago

സിദ്ദിഖ് കാപ്പന് ജാമ്യം; യുപി പൊലീസിന്റെ എതിര്‍പ്പ് തള്ളി, ആറാഴ്ചകള്‍ക്ക് ശേഷം കേരളത്തിലേക്ക് പോകാം

കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. യുഎപിഎ കേസിനെ തുടര്‍ന്നാണ് സിദ്ദിഖ് കാ പ്പന്‍ ജയിലില്‍…

4 years ago

കഞ്ചാവുമായി സിപിഐ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി പിടിയില്‍

രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി പിടിയില്‍. എഐവൈഫ് ജില്ലാ കമ്മിറ്റിയംഗം കൂടിയായ ജിതിന്‍ മോഹന്‍ ആണ് എക്‌സൈസിന്റെ പിടിയിലായത് പത്തനംതിട്ട: രണ്ടര…

4 years ago

വീണ്ടും ചരിത്രം എഴുതി നീരജ് ചോപ്ര ; ഡയമണ്ട് ലീഗിലും സുവര്‍ണ നേട്ടം

ഒളിംപിക്സിന് പിന്നാലെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്ത് ഇന്ത്യന്‍ ജാവലി ന്‍ താരം നീരജ് ചോപ്ര. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍…

4 years ago

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയില്‍ ; കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി. അപ്പോളോ ആശുപത്രിയി ലെ ത്തി ചികിത്സയില്‍ കഴിയുന്ന മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണനെ അദ്ദേഹം സന്ദര്‍ശിക്കും. കോടിയേരി…

4 years ago

This website uses cookies.