Home

ആര്‍ടിഒ രേഖകള്‍ കടയില്‍; മൂന്നു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ചോവായൂരില്‍ കടയില്‍ നിന്ന് ആര്‍ടിഒ രേഖകള്‍ പിടിച്ചെടുത്തതില്‍ നടപടി. മോട്ടോര്‍ വാഹന വകുപ്പിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. എഎംവിഐമാരായ ഷൈജന്‍, ശങ്കര്‍, വി.എസ്.സജിത്ത് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍…

4 years ago

മലങ്കര ഡാമില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

കാഞ്ഞാറിനു സമീപം മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരി ച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമല്‍ ഷാബു (23) എന്നിവരാണ്…

4 years ago

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിക്കുന്നു തിരുവനന്തപുരം : മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ…

4 years ago

‘ഗവര്‍ണര്‍ മഹാരാജാവല്ല; കേന്ദ്രത്തിന്റെ ഏജന്റ്’; ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് കാനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാ ന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ മഹാരാജാവല്ലെന്ന് അദ്ദേഹം തുറന്നടിച്ചു കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

4 years ago

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം ; നേവി ഉദ്യോഗസ്ഥന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്

കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാ കാന്‍ ആവശ്യപ്പെട്ട് നേവി ഉദ്യോഗസ്ഥന് നോട്ടിസ്. കോസ്റ്റല്‍ പൊലിസാണ് നോട്ടിസ് അയച്ചിരിക്കുന്നത് കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ…

4 years ago

ചീറ്റകളെ തുറന്നു വിട്ട് പ്രധാനമന്ത്രി; ചരിത്രനിമിഷമെന്ന് മോദി

ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നമീബിയില്‍ നിന്നെത്തിച്ച എട്ടു ചീറ്റപ്പുലികളെ മധ്യ പ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്കാണ് ഇവയെ…

4 years ago

തെരുവുനായ ശല്യം; തോക്കുമായി മകള്‍ക്ക് കൂട്ടു പോയ പിതാവിനെതിരെ കേസ്

മകളേയും സഹപാഠികലേയും മദ്രസയിലേക്ക് പോകുമ്പോള്‍ തെരുവ്നായ്ക്കളില്‍ നിന്നും സംരക്ഷിക്കുന്ന തിനായി തോക്കെടുത്ത് കൂടെ പോയ പിതാവിനെതിരെ പൊലീ സ് കേസ്. കാസര്‍കോട് പപള്ളിക്കര പ ഞ്ചായത്തിലെ ബേക്കല്‍…

4 years ago

ഡോ. സ്വാതി പിരാമലിന് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതി

ഇന്ത്യന്‍ വ്യവസായിയും ശാസ്ത്രജ്ഞയുമായ ഡോ.സ്വാതി പിരാമലിന് ഫ്രാന്‍സിലെ പരമോന്നത സിവിലി യന്‍ പുരസ്‌കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോ ണേര്‍ നല്‍കി ആദരിച്ചു. വാണിജ്യ,…

4 years ago

കോട്ടയത്ത് അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയത്ത് വീട്ടിനുള്ളില്‍ മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. മറി യപ്പള്ളി മുട്ടം സ്വ ദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്…

4 years ago

‘മുഖ്യമന്ത്രി മറനീക്കി പുറത്തു വന്നതില്‍ സന്തോഷം; പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം’; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തി പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ…

4 years ago

This website uses cookies.