റോഡില്‍ മാര്‍ഗതടതസം സൃഷ്ടിച്ച് സമരം ചെയ്തതിന് ഗുജറാത്ത് നിയമസഭാംഗം ജി ഗ്‌നേഷ് മേവാനി ജയില്‍വാസം അനുഭവിക്കണം. സമരത്തിനിടയില്‍ റോഡ് തട സ പ്പെടുത്തിയതിന് ദലിത് നേതാവ് ജിഗ്‌നേഷ്…
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനില്‍, സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടി യുവതി. തോക്ക് ചൂ ണ്ടിയും ദേഹത്ത് പെട്രോള്‍ ഒഴിച്ച്…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ അടുത്ത ബന്ധുവിന് നിയമനം നല്‍കിയതിനെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ അസംബ ന്ധ…
സംസ്ഥാനത്തെ റോഡുകള്‍ തകരുന്നതിന് കാരണം മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുതിയ പാറ്റേണിലാണ് ഇപ്പോള്‍ മഴ, ചെറിയ സമയത്ത് തീ വ്ര മഴ ഉണ്ടാകുന്നു.…
കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് മന്ത്രി…
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊല പ്പെടുത്തി യ കേസിലെ ശിക്ഷക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈ ക്കോടതി തള്ളി. കേസിലെ…
ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍. കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ വി രാജു (26), കായംകുളം കണ്ടല്ലൂര്‍ പു ത്തന്‍പുരക്കല്‍ അപര്‍ണ…
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നി ന്നാണ് സ്വര്‍ണം പിടിച്ചത്…
പുന്നയൂര്‍ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ട്രൈലര്‍ ലോറിയില്‍ നിന്ന് കെട്ട് പൊട്ടി പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ദേഹത്ത് പതിച്ച് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു തൃശൂര്‍: പുന്നയൂര്‍ക്കുളം…
വെങ്ങാട് ഇല്ലിക്കാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ അന്തര്‍ സംസ്ഥാന കവര്‍ ച്ചാ സംഘത്തിലെ മൂന്നുപേര്‍ കൊളത്തൂര്‍ പിടിയില്‍. കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് കൊളത്തൂര്‍ വെങ്ങാട് ഇല്ലിക്കോട്…
This website uses cookies.