മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം അഡീ ഷനല്‍ ജില്ലാ സെഷന്‍സ്…
തമിഴ് യുവനടി ദീപ ഫ്ളാറ്റില്‍ മരിച്ച നിലയില്‍. ചെന്നൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ഇന്ന് ഉച്ചയ്ക്ക് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാ ണ് പൊലീസ് സംശയിക്കുന്നത്. ചെന്നൈ: തമിഴ്…
ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം തിരുവനന്തപുരം: ഈ…
25 കോടിയുടെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം TJ-750605ന്. സംസ്ഥാന ചരിത്ര ത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറിയുടെ ബമ്പര്‍ ടിക്ക റ്റാണ് ഇന്ന് നറുക്കെടുത്തത്…
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ…
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പാലക്കാട് എലിവാലിലാണ് സംഭവം. തോട്ടം തൊഴിലാളിയായ മലമ്പുഴ കൊല്ലംകുന്ന് സ്വദേശി വാസു(47) വാണ് മരിച്ചത് പാലക്കാട്:വൈദ്യുതി വേലിയില്‍ നിന്ന്…
യുവതിയെ മര്‍ദിക്കുകയും കൈകള്‍ വെട്ടിമാറ്റുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയെയാണ് ഭര്‍ത്താവ് എലക്കുളം സന്തോഷ് ഉപദ്ര വിച്ചത്. വിദ്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന സന്തോഷ് വീട്ടില്‍…
സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വര്‍ഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതി…
സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരവെ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതു മാ യി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കൂടിക്കാഴ്ച. തൃശൂര്‍ ആനക്കലിലെ ആര്‍എസ് എസ് പ്രാദേശിക നേതാവിന്റെ…
കോഴികോട് മാങ്കാവ് സ്വദേശിയായ പുളിക്കല്‍ വീട്ടില്‍ അരുണ്‍കുമാര്‍ (24), കുന്ദമം ഗലം സ്വദേശി കന്നിപൊയില്‍ വീട്ടില്‍ സജിത്ത് കെ.വി (35) എന്നിവരെ 338 ഗ്രാം എം. ഡി.എം.എയുമായാണ്…
This website uses cookies.