Home

കുഞ്ഞിനെ ദേഹത്ത് കെട്ടി പുഴയില്‍ ചാടി; അമ്മയും മകനും മരിച്ചു

ചിറനെല്ലൂര്‍ സ്വദേശിനി ഹസ്നയുടെയും നാലരവയസുകാരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയാണ് ഹസ്ന പുഴയില്‍ ചാടിയത്. തൃശൂര്‍: കേച്ചേരി ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിന് സമീപം പുഴയില്‍…

4 years ago

സെനറ്റ് പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കണം ; സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍

കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേ ശം നല്‍കി. ഒക്ടോബര്‍ 24നു വിസിയുടെ കാലാവധി…

4 years ago

കാട്ടാക്കടയില്‍ അച്ഛനേയും മകളേയും മര്‍ദ്ദിച്ച സംഭവം; നാല് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. സംഭവത്തി ല്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.സര്‍ക്കാര്‍,കെഎസ്ആര്‍ടിസി എന്നിവരില്‍ നിന്നാണ് ജസ്റ്റിസ്…

4 years ago

വീട്ടില്‍ കേരള ബാങ്കിന്റെ ജപ്തി നോട്ടീസ് ; കൊല്ലത്ത് ബിരുദ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

വീടിന് മുന്നില്‍ ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെ യ്തു. കൊല്ലം ശൂരനാടാണ് ദാരുണ സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തില്‍…

4 years ago

നോര്‍ക്ക മലപ്പുറം ജില്ലയിലെ പ്രവാസി നിക്ഷേപ സംഗമം മാറ്റി

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്സി) ആഭിമു ഖ്യ ത്തില്‍ സപ്തംബര്‍ 28ന് മലപ്പുറത്ത് നടത്താനിരുന്ന 'പ്രവാസി നിക്ഷേപ സംഗമം- 2022' ഒക്ടോബര്‍ 17ലേയ്ക്ക് മാറ്റി മലപ്പുറം:…

4 years ago

കായിക താരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം; യുപിയില്‍ സ്പോര്‍ട്സ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

യുപിയില്‍ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത് ശുചിമുറിയില്‍. സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍…

4 years ago

പ്രവാചകനെ അവഹേളിച്ചെന്ന് ആരോപണം ; ഇടുക്കിയില്‍ യുവാവ് അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ഇടുക്കിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി 200 ഏക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോ ഷി തോമസ് (39)…

4 years ago

’40ലേറെ തവണ ഹാജരായിട്ടും ഒരു രൂപപോലും നല്‍കിയില്ല’; മധു വധക്കേസില്‍ സര്‍ക്കാരിനെതിരെ പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കാതെ സര്‍ക്കാര്‍. ഒരുലക്ഷ ത്തിലധികം രൂപയാണ് അഭിഭാഷകന്റെ കൈയില്‍ നിന്ന് ചെലവായത്. പണം നല്‍ക ണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍…

4 years ago

സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും : മുഖ്യമന്ത്രി

വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മയക്കുമരുന്നിന്റെ ക്യാരിയര്‍മാരായി ഉപയോഗിക്കു ന്നു. സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകു പ്പ് ചുമത്താന്‍ നിര്‍ദ്ദേശം നല്‍ കിയതായും മുഖ്യമന്ത്രി തിരുവനന്തപുരം…

4 years ago

സഞ്ചിയില്‍ കൈയിട്ട വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശുവിന് നല്‍കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരി ക്കാന്‍ പഴയ പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ കൈയിട്ടപ്പോഴാണ് കടിയേറ്റത്.പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളിയായ തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്…

4 years ago

This website uses cookies.