Home

‘വെള്ളരിക്കാപ്പട്ടണം’ ട്രെയിലര്‍ പുറത്ത് ; ചിത്രം 23ന് തിയേറ്ററിലെത്തും

യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന വെള്ളരിക്കാപ്പട്ടണം 23ന് റീലിസ് ചെ യ്യും. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മംഗലശ്ശേരി മൂ വീസിന്റെ ബാനറില്‍ മോഹന്‍…

4 years ago

‘രാജ്ഭവന്‍ രാഷ്ട്രീയ ഉപജാപ കേന്ദ്രമാക്കി, സര്‍വകലാശാലകളില്‍ ആര്‍എസ്എസിന്റെ പിന്‍സീറ്റ് ഡ്രൈവിങ് അംഗീകരിക്കില്ല’; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി

രാജ്ഭവന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപജാപങ്ങളുടെ കേന്ദ്രമാക്കി മാററിയെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍വകലാശാലകളില്‍ ആര്‍എസ്എസുകാരെ കു ത്തി നിറക്കനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി…

4 years ago

ലിഫ്റ്റുകളില്‍ നൂതന ഇന്റലിജന്റ് സോഫ്റ്റ് വെയര്‍ ; ജോണ്‍സണ്‍ ലിഫ്റ്റില്‍ ഐഒടി സ്മാര്‍ട്ട് സര്‍വീസ് ടെക്‌നോളജി

ഇന്ത്യയിലെ മുന്‍നിര ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും നിര്‍മ്മാതാക്കളായ ജോണ്‍സണ്‍ ലിഫ്റ്റ്‌സ് അവതരിപ്പിക്കുന്ന ഐഒടി അധിഷ്ഠിത വയര്‍ലെസ് സോഫ്റ്റ്വെ യര്‍ പ്രവര്‍ത്തനത്തിന് തുടക്കമായി കൊച്ചി: ഇന്ത്യയിലെ മുന്‍നിര ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും…

4 years ago

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

തലസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. പ്രതിക്കെതിരെ നി സാര വകുപ്പ് പ്രകാരം കസെടുത്ത് വിട്ടയച്ചതായും ആരോപണം. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലാം…

4 years ago

മകളുടെ മുന്നില്‍ അച്ഛനെ മര്‍ദിച്ച സംഭവം ; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ്

കാട്ടാക്കടയില്‍ മകള്‍ക്ക് മുന്നില്‍ വച്ച് അച്ഛനെ ആക്രമിച്ച കെഎസ്ആര്‍ടിസി ജീവ നക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്തു. മര്‍ദനത്തിന് ഇരയായ മക ള്‍ രേഷ്മയുടെ മൊഴിയുടെ…

4 years ago

ബത്തേരി കോഴക്കേസ്: സുരേന്ദ്രന് തിരിച്ചടിയായി ഫോറന്‍സിക് റിപ്പോര്‍ട്ട്

നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാ ര്‍ഥി സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷ ന്‍ കെ സുരേന്ദ്രനെതിരെ ഫോറന്‍സിക്…

4 years ago

സര്‍ഫാസി നിയമത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ല; അഭിരാമിയുടെ മരണത്തില്‍ പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍

ആര്‍ബിഐ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും സര്‍ ഫാസി ആക്ടില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി വി എന്‍ വാസവന്‍. കൊല്ലത്ത് വീട്ടിന് മുന്നില്‍ കേരള…

4 years ago

സാങ്കേതിക തകരാര്‍; പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു, ജാഗ്രതാ നിര്‍ദേശം

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് താനെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകളിലൊന്ന് തുറന്നത് പാലക്കാട് : പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍…

4 years ago

അഞ്ച് ബില്ലുകളില്‍ ഒപ്പ് വെച്ച് ഗവര്‍ണര്‍; വിവാദ ബില്ലുകളടക്കം ആറെണ്ണത്തില്‍ തീരുമാനം നീളും

സര്‍ക്കാരുമായി തര്‍ക്കം തുടരവെ നിയമസഭ പാസ്സാക്കി അയച്ച അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളില്‍ വിവാദമായ ലോകായുക്ത,…

4 years ago

നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; യുവതി ഡോക്ടറെ അടിച്ചുകൊന്നു

നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാസ്(27) ആണ് കൊല്ലപ്പെട്ടത് ബംഗളുരു : തന്റെ നഗ്നചിത്രങ്ങള്‍…

4 years ago

This website uses cookies.