കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടതായി ദേശീയ അന്വേഷണ ഏജന്‍സി. ഇതുമായി ബന്ധപ്പെട്ട പല തെളിവുകളും റെയ്ഡില്‍ ലഭി ച്ചു വെന്ന് എന്‍ഐഎ കോടതി യില്‍…
രാഷ്ട്ര ദീപിക ലിമിറ്റഡ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസില്‍ വെര്‍ച്വലായി നടത്തി. കമ്പനി ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്…
മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയില്‍ സഹോദരന്‍ കു ത്തിക്കൊലപ്പെടു ത്തി. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47)ആണ് കൊല്ലപ്പെട്ടത്. സ ഹോദരന്‍ വെറ്ററിനറി ഡോക്ടര്‍ കൂടിയായ സന്തോഷ് (49)…
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യ പ്പെട്ടിരിക്കുന്നത് ന്യൂഡല്‍ഹി : കേരളത്തില്‍…
ദലിത് ആക്ടിവിസ്റ്റ് രേഖ രാജിനെ എംജി സര്‍വകലാശാലയില്‍ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോട തി ശരിവച്ചു. നിയമന രീതി…
എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതി ജിതിനെ കോടതി പൊലീസ് കസ്റ്റ ഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കുറ്റം ചെയ്തിട്ടി ല്ലെന്നും പൊലീസ് ഭീഷണിപ്പെടു…
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുപ്പതോളം ബ സ്സുകളുടെ ചില്ലുകള്‍ തകര്‍ ക്കപ്പെട്ടു. ഹര്‍ത്താല്‍…
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഹൈക്കോട തി സ്വമേധയ കേസ് എടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനു കൂലികള്‍ നടത്തുന്ന അക്രമം തടയാന്‍…
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്. കണ്ണൂര്‍ ഉളി യിലാണ് പെട്രോള്‍ ബോംബേറിഞ്ഞത്. സംഭവത്തില്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പുന്നാട് സ്വദേശി നിവേദിന് പരിക്കേറ്റു കണ്ണൂര്‍:…
ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം.റോഡ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത് കോട്ടയം: ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം.റോഡ് ഉപ…
This website uses cookies.