സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പലയിടത്തും ആ ക്രമണം. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു.ആലപ്പുഴ വളഞ്ഞ വഴി യിലും കോഴിക്കോടും…
എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേ താവ് മണ്‍വിള സ്വദേശി ജിതിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോടതി യില്‍ ഹാജരാക്കിയ ജിതിനെ 14…
രാത്രിയില്‍ എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാ ഞ്ച് കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരം: രാത്രിയില്‍ എകെജി…
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെ ന്ന അതിജീവിത യുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സെഷന്‍സ് കോടതിയില്‍ വിചാ രണ തുടരും. കോടതി മാറ്റേണ്ട…
ദേശവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡില്‍ പ്രതി ഷേധം ശക്തം. പരിശോധന നടക്കുന്ന വീടുകള്‍ക്കും ഓഫിസുകള്‍ക്കും മുന്നിലും പ്രവ ര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു. ദേശീയപാത…
എന്‍ഐഎ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജന്‍ഡയാണ് കേന്ദ്ര…
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് തൃശൂര്‍ ചമ്മണ്ണൂരില്‍ മകന്‍ തീകൊളുത്തി യതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. 75കാരി യായ ചമ്മണ്ണൂര്‍ സ്വദേശിനി ശ്രീമതിയാണ്…
കേരളത്തില്‍ അടക്കം രാജ്യമെമ്പാടും പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ ഐഎയുടെ വ്യാപക റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെ ലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി…
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവ ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലഹരി വിരുദ്ധ പരിപാടിയുടെ സമാപന സമ്മേളന ത്തില്‍ പങ്കെടുക്കാന്‍ മന്ത്രി…
വയനാട്ടില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. സ്‌കൂട്ടറും കെഎസ്ആര്‍ടി സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.കല്‍പ്പറ്റ പെരുന്തട്ട സ്വദേശിയും ആറാംമൈല്‍ കുണ്ടാല മാനാഞ്ചിറയില്‍ വാടകക്ക് താമസിക്കുന്ന മുണ്ടോടന്‍ എം…
This website uses cookies.