Home

റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം: തെളിവ് നശിപ്പിച്ചു ; മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതെ കുടുംബം

ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃത ദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച് കുടുംബം. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് അങ്കിത ഭണ്ഡാരിയുടെ പിതാവ്…

4 years ago

‘പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം ഗറില്ലാ മോഡല്‍, പെട്രോള്‍ ബോംബുകള്‍ മുന്‍കൂട്ടി നിര്‍മിച്ചത് ‘; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ആക്രമണങ്ങള്‍ ഗറില്ലാ മോഡലെന്ന് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സമീപകാ ലത്ത് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലിനെക്കാള്‍…

4 years ago

കൊച്ചിയില്‍ വീണ്ടും കൊലപാതകം; കലൂരില്‍ ഗാനമേളക്കിടെ യുവാവിനെ കുത്തിക്കൊന്നു

കൊച്ചിയില്‍ വീണ്ടും കൊലപാതകം. കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കലൂരില്‍ യുവാവിനെ കു ത്തിക്കൊലപ്പെടുത്തിയത്. ഗാനമേളയ്ക്കിടെയുണ്ടായ…

4 years ago

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87)അന്തരി ച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാ ഴ്ചയായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്…

4 years ago

അഭിരാമിയുടെ ആത്മഹത്യ; ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്

വീടിന് മുന്നില്‍ ജപ്തി നോട്ടിസ് പതിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കേരള ബാങ്കിന് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്.കൊല്ലം സഹകരണ രജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത് കൊല്ലം :…

4 years ago

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു

ഏറ്റുമാനൂര്‍ പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ആല്‍വിന്‍ സാം ഫിലിപ്പാണ് (18) മരിച്ചത്…

4 years ago

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടം ; അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് കോടതി

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകള്‍ നന്നാക്കാനു ള്ള ചെലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാന ന…

4 years ago

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം ; 1,013 പേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 281 കേസുകള്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ വ്യാപക ആക്രമണവുമായി ബന്ധപ്പെട്ട് 1,013 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. 819 പേര്‍ കരുതല്‍ തടങ്കലിലാണ്. 281 കേ സുകള്‍ എടുത്തതായും പൊലീസ്…

4 years ago

മലയാള സിനിമ ഉപജാപകസംഘങ്ങളുടെ പിടിയില്‍ ; രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മാതാവും തിരക്കഥാകൃത്തും

മലയാള ചലച്ചിത്രരംഗം ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്ന് നിര്‍മ്മാതാവ് കെ ടി രാജീവും തിരക്കഥാകൃത്ത് കെ ശ്രീവര്‍മയും. ആര് സിനിമ ചെയ്യണം? ആര് നിര്‍മി ക്കണം? ആര് അഭിനയിക്കണം? എന്നെല്ലാം…

4 years ago

കോഴിക്കോട് 16കാരിക്ക് ക്രൂരബലാത്സംഗം, റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ചു; നാല് പേര്‍ പിടിയില്‍

ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16കാരിയെ നാല് പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. പെണ്‍കിട്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ യുപി സ്വദേശികളായ നാല് പേര്‍ പിടിയിലായി…

4 years ago

This website uses cookies.