നിയമസഭാ കയ്യാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായാ ണ് ജയരാജന്‍ കോടതിയില്‍ ഹാജരാകുന്നത്. തിരുവനന്തപുരം :…
കണ്ണൂര്‍ പുല്ലാപ്പി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട്‌പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇന്നലെ രാത്രിയിലാ യിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മരിച്ചത് കണ്ണൂര്‍…
ഹര്‍ത്താല്‍ ദിനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാ ദാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന…
ഫെയ്സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി. ശ്രീവരാഹം സ്വദേശി രാജ്മോ ഹന്‍(39) ആണ് മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടില്‍ വച്ചായിരുന്നു സംഭവം തിരുവനന്തപുരം: ഫെയ്സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി. ശ്രീവരാഹം…
വിവാഹം ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ ഭാര്യ യുടെ പരാതി. ചിറയന്‍കീഴ് സ്വദേശി സ്വാന്തനയാണ് ചിറയന്‍കീഴ് സിഐയ്ക്ക് പരാതി നല്‍കിയത് തിരുവനന്തപുരം : വിവാഹം…
പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വി ആര്യ(36)ആണ് പിടിയിലായത്…
അക്കേണം സ്വദേശി കിഷോര്‍ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹ ത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഈ മാസം 24നാണ് ലക്ഷ്മി പിള്ളയെ മരിച്ച നിലയില്‍…
പത്തനംതിട്ട പെരുനാട് മധ്യവസ്‌കന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം നേ താക്കള്‍ക്കെതിരെ പരാതി. മടുത്തുമൂഴി സ്വദേശി ബാബു മേലേതി(64)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ്…
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനും ചൈനീസ് പ്രസിഡന്റുമായ ഷി ജിന്‍പിങി നെതിരെ സൈനിക അട്ടിമറി നടന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ, ആറായിരം വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്.അന്താരാഷ്ട്ര-പ്രാദേശിക സര്‍വീസുകള്‍ ഉള്‍പ്പെ…
മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജി ത്താണ് മലമ്പുഴയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് പാലക്കാട്: മലമ്പുഴയില്‍…
This website uses cookies.