കൊച്ചിയില്‍ വീണ്ടും കൊലപാതകം. കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കലൂരില്‍ യുവാവിനെ കു ത്തിക്കൊലപ്പെടുത്തിയത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
കൊച്ചി: കൊച്ചിയില്‍ വീണ്ടും കൊലപാതകം. കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കലൂരില്‍ യു വാവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചി നഗരത്തില്‍ ഒരുമാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് ഇന്നലെ വൈകീട്ട് ഒരു ഡിജെ പാര്‍ട്ടിയും ഗാനമേളയും നടന്നിരുന്നു. അവിടെയെത്തിയ യുവാവ് പരി പാടിക്കിടെ പ്രശ്നങ്ങളുണ്ടാക്കി. ഇതോടെ സംഘാടകര്‍ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് ഇയാളെ പുറ ത്താക്കുകയും ചെയ്തു.
എന്നാല്‍ വീണ്ടും തിരിച്ചെത്തിയ ഇയാള്‍ പ്രശ്നം ഉണ്ടാക്കിയതോടെ മറ്റൊരാള്‍ കത്തികൊണ്ട് കുത്തി ക്കൊലപ്പെടുത്തുകായിരുന്നു. കുത്തിയ ആള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറി ഞ്ഞതായി പൊലീസ് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.