വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവള കമ്പനി…
'ജീവിതത്തിലെ ഈ നിമിഷം എനിക്ക് മറക്കാനാവാത്തതാണ്. മല യാളികള്‍ നല്‍കിയ സ്‌നേഹം ഹൃദയത്തില്‍ തൊടുകയാണ്'. സം സ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗ ത്തില്‍ അവാര്‍ഡ്…
നോര്‍ക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ആതെന്റിക്കേഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 12വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടാ യിരിക്കുന്നത ല്ലെന്ന് ആതെന്റിക്കേഷന്‍ ഓഫീസര്‍ അറിയിച്ചു തിരുവനന്തപുരം: ചില…
ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറ സ്റ്റില്‍. പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിച്ചു, അശ്ലീല പദപ്രയോഗം നടത്തി തുട ങ്ങി ജാമ്യം ലഭിക്കാവുന്ന…
നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാണ് ജയരാജന്‍ കുറ്റം…
പാര്‍ട്ടിയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടി നെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അശോക് ഗെലോട്ട് ആണെന്ന്…
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. വെള്ളിയാ ഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും തരൂര്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് നിശ്ചയമായും പലരും പിന്തുണതരും. ചിലരുടെ…
പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്ന ആപ്പിളുകള്‍ വാങ്ങി കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത് വയനാട് :പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വാഹനങ്ങളില്‍ വില്‍പ്പന…
കാട്ടാക്കടയില്‍ പിതാവിനും മകള്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ പൊലിസിന് വീഴ്ചയു ണ്ടായതായി പറയാന്‍ പറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎ സ്ആര്‍ടിസി മാനേജ്മെന്റ് പ്രതികളെ ആദ്യമേ സസ്പെന്‍ഡ് ചെയ്തു.…
ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേ സില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.രാവിലെ 10 മണി ക്ക് മരട് പൊലീസ് സ്റ്റേഷനില്‍…
This website uses cookies.