Home

ലോക കേരളസഭ യൂറോപ്യന്‍ മേഖലാ സമ്മേളനം നാളെ ലണ്ടനില്‍

ലണ്ടനിലെ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ ചേരുന്ന മേഖലാ സമ്മേളനം രാവിലെ 9ന് (ഇന്ത്യന്‍ സമ യം ഉച്ചയ്ക്ക് 1.30ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.…

4 years ago

സൗദിയില്‍ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44),മഞ്ചേരി വ ള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്…

4 years ago

യൂറോപ്യന്‍ പര്യടനം ; മുഖ്യമന്ത്രി ഇന്ന് ലണ്ടനില്‍

യൂറോപ്യന്‍ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലണ്ടനിലെത്തും. നോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി ലണ്ടനിലേക്കെത്തു ന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിക്കാണ്…

4 years ago

യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി; വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി

മറയൂരില്‍ ആദിവാസി യുവാവിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി യുവാവിനെ ക്രൂരമാ യി കൊലപ്പെടുത്തി. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27)ആണ് കൊല്ലപ്പെട്ടത്. യുവാ വിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം…

4 years ago

കോഴിക്കോട് ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച

കോഴിക്കോട് ഗോവിന്ദപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കവര്‍ച്ച. ഏഴ് ഭണ്ഡാരങ്ങളാണ് കുത്തി തുറന്നാണ് മോഷണം.അതേ സമയം എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. 6 ഭണ്ഡാരത്തില്‍ നിന്ന്…

4 years ago

മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപ്പിടിച്ച് 11 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 38 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു മുംബൈ:…

4 years ago

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് ; പുതിയതായി സൃഷ്ടിച്ച തസ്തികകള്‍ തുടരാന്‍ ഉത്തരവ്

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലന്ന് സര്‍ക്കാര്‍. എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തിരുമാനം. സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പുമായി മു ന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്.…

4 years ago

മഞ്ഞപ്പടയുടെ ജൈത്രയാത്ര; രണ്ട് ഗോളുകള്‍ക്ക് ജയം; ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗംഭീര തുടക്കം

ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോ ളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് മിന്നും ജയം നേടിയത്.…

4 years ago

മതം മാറിയവരുടെ പട്ടിക ജാതി പദവി ; ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പരിശോധന സമിതി അധ്യക്ഷന്‍

മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ പട്ടികജാതി പദവി സംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു.റിട്ട.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയില്‍…

4 years ago

ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ചു ; വടക്കഞ്ചേരി അപകടത്തില്‍ ബസ് ഉടമയും അറസ്റ്റില്‍

വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റില്‍. ഡ്രൈവര്‍ ജോ മോനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണി നെ അറസ്റ്റ് ചെയ്തത്.…

4 years ago

This website uses cookies.