Home

കോഴിക്കോട് ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച

കോഴിക്കോട് ഗോവിന്ദപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കവര്‍ച്ച. ഏഴ് ഭണ്ഡാരങ്ങളാണ് കുത്തി തുറന്നാണ് മോഷണം.അതേ സമയം എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. 6 ഭണ്ഡാരത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കുന്നു

കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കവര്‍ച്ച. ഏഴ് ഭണ്ഡാ രങ്ങളാണ് കുത്തി തുറന്നാണ് മോഷണം.അതേ സമയം എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറി യാന്‍ സാധിച്ചിട്ടില്ല. 6 ഭണ്ഡാരത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കു ന്നു.

വടക്കേ വാതില്‍ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 3:34 നാണ് മോഷ്ടാവ് ക്ഷേത്രത്തില്‍ കടന്നതായി സിസിടിവി യിലെ സമയം വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈ മാറി. പുലര്‍ച്ചെ 4:45 ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയു ന്നത്. ഹെല്‍മെറ്റ് ധരിച്ച് എത്തിയയാളാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.