Home

വിഴിഞ്ഞം പദ്ധതി ; അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന അദാനി പോര്‍ട്ട്സിന്റെ ആശങ്ക പരിഹരിക്കു ന്നതിന് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍…

4 years ago

തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത മലയാളി തിഹാര്‍ ജയിലില്‍ മരിച്ചു

തീവ്രവാദബന്ധം ആരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്ത വിചാരണത്തടവുകാരന്‍ തിഹാര്‍ ജയിലില്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് മരിച്ചത് മലപ്പുറം:…

4 years ago

സ്വന്തം വീട്ടില്‍ മോഷണം നടത്തിയ മകളും ഒത്താശ ചെയ്ത ഭര്‍ത്താവും അറസ്റ്റില്‍; മോഷ്ടിച്ചത് അമ്മയുടെ 10 പവന്‍ സ്വര്‍ണം

ഇളയമകളുടെ വിവാഹാവശ്യത്തിനായി അമ്മ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂത്തമകളേയും മരുമകനേയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിന്‍പുറംഭാഗത്ത് കിരണ്‍രാജ് ഭാര്യ ഐശ്വര്യ എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലിസ്…

4 years ago

മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനില്‍; ലോക കേരള സഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ബ്രിട്ടനില്‍ ലോക കേരളസഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്,വി ശിവന്‍ കുട്ടി, വീണാ ജോര്‍ജ് എന്നിവരും…

4 years ago

ജസ്റ്റിസ് വി കെ മോഹനന്റെ മകള്‍ ഡോ. ചാന്ദ്‌നി മോഹന്‍ അന്തരിച്ചു

ജസ്റ്റിസ് വി കെ മോഹനന്റെ മകള്‍ പിറവം താലൂക്ക് ഗവ.ആശുപത്രി അസി.സര്‍ജന്‍ ഡോ.ചാന്ദ്‌നി മോഹന്‍(34)അന്തരിച്ചു. സംസ്‌കാരം ഞായര്‍ വൈകിട്ട് അഞ്ചിന് പച്ചാളം ശ്മശാനത്തില്‍ കൊച്ചി : ജസ്റ്റിസ്…

4 years ago

യുവതിയേയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവം ; ഭര്‍ത്താവിനും അമ്മയ്ക്കും സഹോദരിക്കും എതിരെ കേസ്

യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ഭര്‍ത്താ വിനും ഭര്‍തൃമാതാവിനും ഭര്‍തൃ സഹോദരിക്കുമെതിരെ കേസെടുത്ത് പൊലീസ്. കഴി ഞ്ഞ ദിവസം കൊല്ലം കൊട്ടിയത്താണ് സംഭവമുണ്ടായത്. വീട്ടുകാര്‍…

4 years ago

വിഴിഞ്ഞം തുരങ്കപാതയ്ക്ക് അനുമതിയില്ല

വിഴിഞ്ഞം തുറമുഖത്തെ നിലവിലുള്ള റെയില്‍പ്പാതയുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്ക്ക് കേന്ദ്ര പരി സ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. തുറമുഖം യാഥാര്‍ഥ്യ മാകുന്നതോടെ ചരക്കുനീക്കത്തില്‍ മുഖ്യപങ്കുവഹിക്കുന്ന റെയില്‍ ലൈന്‍…

4 years ago

കേരളത്തിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ യൂണിവേഴ്സിറ്റികളിലെ സൗകര്യങ്ങള്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

നോര്‍വേയ്ക്ക് സമാനമായ രീതിയില്‍ കേരളത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് രാജ്യങ്ങളിലെ ലാബുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കു ന്നതിന് പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓസ്ലോ…

4 years ago

കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരന് ദാരുണാന്ത്യം

ഇടക്കൊച്ചി ചാലേപ്പറമ്പില്‍ ലോറന്‍സ് വര്‍ഗീസ് എന്നയാളാണ് മരിച്ചത്. കൊച്ചി തോപ്പുംപടി കൊച്ചു പള്ളിക്കു സമീപം വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത് കൊച്ചി :സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരന് ദാരുണാന്ത്യം.…

4 years ago

മലയാളികളുടെ കണ്ടെയ്‌നറില്‍ വീണ്ടും ലഹരിമരുന്ന്; 520 കോടിയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു

പഴം ഇറക്കുമതിയുടെ മറവില്‍ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈ യില്‍ ഡിആര്‍ഐ പിടികൂടി. മലയാളികളായ വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപ റമ്പിലും അയച്ച കണ്ടെയ്നറില്‍…

4 years ago

This website uses cookies.