വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജോമോനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജോമോന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കും പാലക്കാട്: വടക്കഞ്ചേരി…
ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബിനുവിന്റെ മകന്‍ മുളന്തുരുത്തി വേഴപ്പറമ്പ് ഐശ്വര്യ ഭവനില്‍ അന്‍വിന്‍(22)ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 7.40ന് വൈക്കം റോഡില്‍ പുതിയകാവിനടുത്ത് ചൂരക്കാടുവെച്ചായിരുന്നു അപകടം…
രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കു ന്നുവെന്ന ആര്‍ എസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വി ജയന്‍.…
പുതിയ സിംകാര്‍ഡ് എടുക്കാനാണ് നടി ടെലികോം സ്ഥാപനത്തിലെത്തിയത്. ഈ സമയത്ത് ജീവനക്കാരന്‍ പൂട്ടിയിട്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത് കൊച്ചി: നടിയെ പൂട്ടിയിട്ടെന്ന് പരാതി. സ്വകാര്യ ടെലികോം സ്ഥാപനത്തില്‍…
കുട്ടികളുടെ അടക്കം ആറ് ചേതനയറ്റ മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ ഈറനണിഞ്ഞു. ഉച്ചക്ക് രണ്ടരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സ്‌കൂളിലേക്ക്…
വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പിടിയില്‍. കൊല്ലം ചവറയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്ത പുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്…
വടക്കഞ്ചേരി അപകടത്തില്‍ മരിച്ച അധ്യാപകന്റെയും വിദ്യാര്‍ത്ഥികളുടെയും മൃതദേ ഹങ്ങള്‍ എറണാകുളത്തെ സ്‌കൂളില്‍ എത്തിക്കും. മുളന്തുരുത്തി വെട്ടിക്കല്‍ ബസേ ലിയസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ടോടെ പൊതുദര്‍…
വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഢിയില്‍ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു.നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മാല്‍ നദിയിലാണ് മിന്നല്‍ വെള്ളപ്പൊക്കമുണ്ടായത്…
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്‌ളാഷ് ലൈറ്റുകളും ഹോണു കളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.…
നേമം മുന്‍ എംഎല്‍എയും സിപിഎം തിരുവനന്തപുരം മുന്‍ ജില്ലാ കമ്മിറ്റി അംഗവു മായ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍(80) അന്തരിച്ചു. സംസ്‌കാരം ഇന്നു മുന്നിന് വെങ്ങാ നൂരിലെ വീട്ടുവളപ്പില്‍…
This website uses cookies.