സോളാര്‍കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രന്‍. കമ്മിഷന്‍ പലപ്പോഴും സദാചാര പൊലീസിന്റെ മാനസികാവസ്ഥയി ലായി രുന്നു. ചില ചോദ്യങ്ങളുടെ ഉന്നം സ്ത്രീപുരുഷ ബന്ധത്തിന്റെ മസാലക്കഥകള്‍ കിട്ടുമോ എന്നായിരുന്നുവെന്നും…
'ഞാന്‍ പോകുന്നു'എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. മറ്റൊന്നും കുറിപ്പില്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആത്മഹത്യ യുടെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും കോട്ടയം എസ്പി കൂട്ടിച്ചേര്‍ത്തു.…
കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങ ള്‍ക്കു ള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുന്‍ വര്‍ഷ ത്തെ വരുമാനത്തെക്കാള്‍…
മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് തീവ്രചുഴലിക്കാറ്റ് അതി-തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുകയാണ്. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ബിപോര്‍ജോയ് മധ്യ-കിഴക്കന്‍ അറബി ക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറില്‍ വടക്ക്…
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സം ഘടനകളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ അധ്യയന വര്‍ഷം 204 ദിവ സമായിരു ന്നു പ്രവൃത്തി ദിനം. ഇതില്‍…
രേഖ പൂര്‍ണ്ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി.അട്ടപ്പാടി രാജീവ് ഗാന്ധി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് മഹാരാജാസ് കോളജി ലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പൊലീസിന് പ്രിന്‍സിപ്പല്‍…
ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷം മെഡിക്കല്‍ സര്‍ജി ക്കല്‍/ഐ.സി.യു/ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തിപരിചയമുള്ള വനിതാ നഴ്‌സുമാ ര്‍ക്കും, ബി എസ് സി നഴ്‌സിങും എമര്‍ജന്‍സി/ആംബു ലന്‍ സ്/പാരാമെടിക്…
ചൂണ്ടല്‍ പുതുശ്ശേരി സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ ആലക്കോട് സ്വ ദേശി തോയല്‍ വീട്ടില്‍ പ്രിയ(30) എന്നിവരെയാണ് കുന്നംകുളം പൊലീസ് സംഘം അ റസ്റ്റ്…
കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും രാജസേനന്‍ വ്യക്തമാക്കി തിരുവനന്തപുരം: സിനിമാ സംവിധായകനും…
അറസ്റ്റിലായ നുസ്രത്ത് കണ്ണൂര്‍ സ്വദേശിനിയാണ്.മലപ്പുറം സ്വദേശിനി നല്‍കിയ സാ മ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് അഞ്ചര ല ക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത് മലപ്പുറം:…
This website uses cookies.