Kerala

ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈ എസ് പിയുടെ ഭാര്യ അറസ്റ്റില്‍

അറസ്റ്റിലായ നുസ്രത്ത് കണ്ണൂര്‍ സ്വദേശിനിയാണ്.മലപ്പുറം സ്വദേശിനി നല്‍കിയ സാ മ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് അഞ്ചര ല ക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസില്‍ തൃശൂര്‍ കോഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ.എ സു രേഷ് ബാബുവിന്റെ ഭാര്യ വി.പി നുസ്രത്ത് അറസ്റ്റില്‍.നുസ്രത്ത് തട്ടിപ്പ് നടത്തിയത് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു. പരാതിയെ തുടര്‍ന്ന് മലപ്പുറം പൊ ലീസാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരി ക്കുന്നത്. അറസ്റ്റിലായ നുസ്രത്ത് കണ്ണൂര്‍ സ്വദേശിനിയാണ്.മലപ്പു റം സ്വദേശിനി നല്‍കിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് അഞ്ചര ലക്ഷത്തോളം രൂപയാണ് നഷ്ട പ്പെട്ടിരിക്കുന്നത്. മലപ്പുറം പൊലീസ് ഇന്നലെ ചേര്‍പ്പിലെ വീട്ടില്‍ നിന്നുമാണ് നുസ്രത്തിനെ അറസ്റ്റ് ചെ യ്തത്. ഇവരെ ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തിക്കുകയും വൈദ്യപരിശോധനയ്ക്ക് വി ധേയയാക്കുക യും ചെയ്തു. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറ യുന്നത്.

ഹൈക്കോടതി അഭിഭാഷകയെന്ന വ്യാജേന കേസ് നടത്തിപ്പിനും ഒത്തുതീര്‍പ്പാക്കാനും സഹായം വാഗ്ദാ നം ചെയ്ത് നുസ്രത്ത് സ്വര്‍ണവും പണവും തട്ടിയതായി ആരോപിച്ച് പലരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരില്‍ 10 ലക്ഷവും അതിലധികവും നഷ്ടമായവരുമുണ്ട്. ഇതിനിടയില്‍ ഭര്‍ത്താവിന്റെ പദവിയുടെ സ്വാധീനമുപയോഗിച്ച് നുസ്രത്ത് അറസ്റ്റ് ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് തട്ടിപ്പിനിരയായവര്‍ കോടതി യെ സമീപിച്ചിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.